|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ | | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] |
| | ഞങ്ങൾക്കുവേണ്ടി | | *[[{{PAGENAME}}/ഇനി ഭയം വേണ്ട ജാഗ്രത മതി | ഇനി ഭയം വേണ്ട ജാഗ്രത മതി]] |
| ]] | | *[[{{PAGENAME}}/കരുതാം പൊരുതാം|കരുതാം പൊരുതാം ]] |
| <center> <poem>
| | *[[{{PAGENAME}}/ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ|ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ ]] |
| | |
| <center> <
| |
| | |
| ഒരു നല്ല നാളേക്കുവേണ്ടി
| |
| ഞാൻ ഒരു തൈ നടുന്നു
| |
| പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
| |
| ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു
| |
| നിൻ സ്വരവും നിൻ ശബ്ദവും
| |
| ഞാൻ കേട്ടു തുടങ്ങി
| |
| ആഹ്ലാദത്തിമിർപ്പിൽ
| |
| നാളുകൾ എത്തിത്തുടങ്ങി
| |
| എല്ലാം മറന്നു ഞാൻ നിൻ
| |
| ശിഖിരങ്ങളും ഇലകളും തൊട്ടു തുടങ്ങി
| |
| ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
| |
| എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
| |
| പെട്ടന്നതാ ഏതോ ശബ്ദത്തിൽ
| |
| വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
| |
| വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
| |
| നമ്മുടെ നാളേക്കുവേണ്ടി
| |
| ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
| |
| ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
| |
| ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
| |
| അഴകിനും തണലിനും തേൻ പഴങ്ങൾക്കും
| |
| മുറുകെപ്പിടിക്കുന്നു ഞങ്ങൾ
| |
| ഒറ്റക്കെട്ടായി ഒരു മനസ്സോടെ </poem></center>
| |
| | |
|
| |
| {{BoxBottom1 | |
| | പേര്= സന്മയ | |
| | ക്ലാസ്സ്= <2>
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <കോയ്യോട്_ഈസ്റ്റ്_എൽ_പി_സ്കൂൾ >
| |
| | സ്കൂൾ കോഡ്= 13321
| |
| | ഉപജില്ല= <കണ്ണൂർനോർത്ത്>
| |
| | ജില്ല= കണ്ണൂർ
| |
| | തരം= <കവിത >
| |
| | color= <4>
| |
| }} | |