"സംവാദം:ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
*[[{{PAGENAME}}/ജാഗ്രത | ജാഗ്രത]]
 
{{BoxTop1
| തലക്കെട്ട്= ജാഗ്രത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണതൻ ഭീതിയിൽ ജനം പകച്ചു നിന്നു
ഈ പ്രപഞ്ചത്തെയാകെ  വിഴുങ്ങും  വ്യാധിയാണീ  കൊറോണ
കോടിക്കണക്കിനു ജനങ്ങളെ ഭക്ഷിച്ച
ബാധയാണീ കൊറോണ
രാവേത്, പകലേതെന്നറിയാതെ ജീവിതം  തെരുവിൽ പിടഞ്ഞുവീഴുന്നു
താങ്ങാവും കൈകളിൽ പോലും അവരറിയാതെ പറ്റിപ്പിടിക്കും കൊറോണ
ജാതിയില്ല, മതമില്ലാ..
മനുഷ്യരെ ഭക്ഷിക്കും അണുവിന്
പരസ്പരം സ്നേഹത്താൽ കൈകോർക്കുമെങ്കിലോ അവർ പോലും അറിയാതെ പകരും കൊറോണ
നമുക്ക്  തടയാം സോപ്പാൽ നമ്മുടെ കൈകളെയെല്ലാം കഴുകാം
വീട്ടിലിരിക്കാം  തുരത്താം കൊറോണയെ കൂട്ടരെ..
</poem> </center>
{{BoxBottom1
| പേര്= ആകാശ് സജി
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35059
| ഉപജില്ല=  ഹരിപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
798

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743556" എന്ന താളിൽനിന്ന് ശേഖരിച്ചത്