8,311
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<center> <poem> | <center> <poem> | ||
എവിടെ ഇരമ്പുന്നു .. ഭീതിതൻ ആരവം | |||
എവിടെ മുഴങ്ങുന്നു ഘോരാട്ടഹാസങ്ങൾ | |||
എവിടെ നിന്നുയരുന്നു ഈയിളം പൈതലിൻ | |||
നിലവിളി ഉയരുന്നു, നെടുവീർപ്പുകൾ | |||
വന്നിതാ ഭീകരൻ..തൂത്തെറിയുന്നിതാ | |||
ജനസഹസ്രങ്ങൾതൻ സ്വപ്നങ്ങളും | |||
വൈറസാണത്രെ..കൊറോണയെന്നീയൊരീ | |||
അണുവിൻ പ്രയത്നങ്ങൾ എന്തിനാവൊ... | |||
നെഞ്ചുപിളർക്കുന്ന പൈതലിൻ ചോദ്യം | |||
അച്ഛനിതെന്തേ വരാത്തതമ്മേ..... | |||
ഈ മഹാമാരിയിൽ വീഴാതിരിക്കുവാൻ | |||
പ്രവാസിയാം അച്ഛൻ പ്രയത്നിക്കയാ.... | |||
പൊഴിയുന്നു പിടയുന്നു ജീവിതങ്ങൾ | |||
ലക്ഷങ്ങൾതൻ ജീവപാതകളും | |||
മർത്യനു മേലെ തിരിച്ചടിയോ ഇത് | |||
സൃഷ്ടാവേ ഉത്തരമോതീടുക | |||
മാനം വെളുത്തു തടാകം തെളിഞ്ഞു | |||
മാറി പരിസ്ഥിതി അങ്ങുമിങ്ങും... | |||
പതിറ്റാണ്ടു നീളെ മലിനമായ് മാറിയ | |||
വെനീസ് തടാകങ്ങളിൽ അത്ഭുതമായ്... | |||
വന്നു തെളിനീരിലരയന്നങ്ങളും | |||
ഡോൾഫിനും നിരവധി മത്സ്യങ്ങളും | |||
പക്ഷികൾ വാനിൽ പറന്നുയർന്നു.. | |||
കേട്ടു അവതൻ ചിലപ്പുകളും | |||
പാർപ്പിച്ചവൻ മൃഗശാലകളിൽ | |||
മുലപ്പാൽ നുണയാത്ത ജീവനുകൾ | |||
ദൈവം തിരിഞ്ഞു അവനെതിരെ | |||
ഇപ്പോൾ തടങ്കലിൽ ആരറിയൂ... | |||
ഒടുവിലാ ദൈവങ്ങൾ വിട്ടയച്ചു | |||
മാലാഖമാരെ ഈ ഭൂമുഖത്ത് | |||
പരിചരിക്കുന്നു അവർ ഇന്നുമെ | |||
തൻ ജീവനും പണയത്തിലാഴ്ത്തിയിട്ട് | |||
മുറിവാർന്ന മുഖമായ് അവർ ചിരിപ്പൂ | |||
സാന്ത്വനത്തിന്റെ നിറകുടമായ് | |||
നേർവഴിയേതെന്ന് കാട്ടിടുവാൻ | |||
ഭരണധികാരികൾ മുന്നിൽ നിന്നു | |||
സ്നേഹവും കരുതലും ചാലിച്ചവർ | |||
ഔഷധക്കുട്ടായ് പകർന്നുതന്നു | |||
ഒപ്പം പറഞ്ഞവർ ഭീതി വേണ്ട | |||
ജാഗ്രതമാത്രം മതി എന്നുമേ... | |||
തനിക്കിതു ബാധകമല്ലെന്ന മട്ടിൽ | |||
ചിലർ നിരത്തിൽ വന്നിറങ്ങിയപ്പൊൾ | |||
നീതിതൻ കാവലാൾ പോലീസുകാർ | |||
കാര്യങ്ങൾ ബോധ്യപ്പെടുത്തി മെല്ലെ... | |||
മാനവരാശിക്കു ഭീഷണിയായിട്ട് | |||
മാരീചവേഷത്തിൽ വന്ന വൈറസിനെ | |||
മാനവൻ പോരാടി കാൽക്കീഴിലാക്കവെ | |||
മാനുഷമാനസമായ വൈറസ്സിനെ | |||
മാറ്റാനും മായ്ക്കാനുമുഴലുന്നു മാനുജൻ | |||
പടികൾ തൻ പണി കഴിച്ചീടുന്നു നാം | |||
ചിലനേരമവിടെ വീഴുന്നു നാം | |||
എങ്കിലും വീണ്ടും ഉയരുന്നു നാം | |||
അതിജീവനത്തിൻ പടി ഉയർത്താൻ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിവേദിത യു.സി | | പേര്= നിവേദിത യു.സി | ||
| ക്ലാസ്സ്= 10 | | ക്ലാസ്സ്= 10 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 85: | വരി 87: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ