"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കൊറോണ രാവിലത്തെ ചായ കഴിഞ്ഞ് ടി.വി കണ്ടിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
കൊറോണ
കൊറോണ


രാവിലത്തെ ചായ കഴിഞ്ഞ്
രാവിലത്തെ ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുമ്പോൾ
ടി.വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..
അപ്പോൾ അമ്മ വിളിച്ചുണർത്തി
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും..
ചൂടു ചായ കൊടുക്കുമെന്നും..
ഉച്ചയൂണ് കഴിഞ്ഞ്
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..
പറമ്പിൽ  
പറമ്പിൽ  
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
വൈകുന്നേരം
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും..
കുശലം പറയാൻ വരുമെന്നും..
അഞ്ചുമണിയുടെ വെയിൽ
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും..
വിരിയിടുമെന്നും..
ഇന്നലെ വന്ന കൊറോണയാണ്
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്..
കാട്ടിത്തന്നത്..


- സൂര്യ ടി കെ 6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
- സൂര്യ ടി കെ 6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741041" എന്ന താളിൽനിന്ന് ശേഖരിച്ചത്