"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കരകയറാം കരുതലോടെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = കരകയറാം കരുതലോടെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
നൽകുക -->
നൽകുക -->
}}
}}
<center> <poem>
ചീനദേശത്തിന്റെ  ഇടനെഞ്ചിൽ നിന്നൊരു
മാരി മഹാമാരി വന്നൂ...
ചെറുതാം  അണുവിനു മുന്നിൽ പകച്ചുപോയീ
ലോകമെല്ലാം മുഴുവൻ
ജീവിതച്ചുഴിയിലെ കെണിയെന്ന പോലത്
ജീവനു ഭീഷണിയായി
കൊണ്ടുപോയ് ജീവൻ ഈ ഭൂമിയുടെ നാടിന്റെ
ഒരു ചെറു അണു വന്ന ശേഷം
നാമൊരുമിച്ചിനി മുന്നോട്ടു നീങ്ങും
ഒരു രാക്ഷസ നിഗ്രഹത്തിനായ്
അണുവിനെ തോൽപ്പിച്ച്
അതിജീവനം ചെയ്യുമിനി നാം
ഭീകരൻ  കോവിഡിനെ തുരത്താനായ്
നമ്മളും ചെയ്യണം ത്യാഗം
ആശകൾതൻ പൊന്നിൻ നാമ്പുകൾ
മുള പൊട്ടാനെന്നും ശ്രമിക്കണം നമ്മൾ.
</poem> </center>
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740838" എന്ന താളിൽനിന്ന് ശേഖരിച്ചത്