|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ജലം | ജലം]]
| |
| {{BoxTop1
| |
| | തലക്കെട്ട്=ജലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കുടിക്കുവാൻ വേണം ജലം
| |
| കുളിക്കുവാൻ വേണം ജലം
| |
| നമുക്ക് അളക്കുവാൻ വേണം ജലം
| |
| അഴുക്കുഅകറ്റുവാൻ വേണം ജലം
| |
| ജലക്ഷാമമിന്നു നാടാകെ രൂക്ഷം
| |
| ജനക്ഷേമമതിനാലെത്രയോ കഷ്ടം
| |
| അരുതരുതു ദുരുപയോഗമരുതതിനാൽ
| |
| അരുതരുതു ദുരുപയോഗമരുതു
| |
| ജലംഅമൂല്യമാണ് അത് അറിയുക ജനതേ
| |
| ജലംഅമൂല്യമാണ് അത് കരുതുക ജനതേ
| |
| ജലംഅമൂല്യമാണ് അത് മാലിന്യമാക്കരുത് മാനവ
| |
| അത് മലിനമാക്കരുത് മാനവ
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആദിഷ് .എം
| |
| | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മാത്യൂസ് എൽ.പി സ്കൂൾ കുച്ചപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44334
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= നെയ്യാറ്റിൻക്കര
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |