"ഉപയോക്താവ്:പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/കൈകോർക്കാം കരുതലോടെ,മുന്നേറാം സൗഹൃദത്തോടെ, ജീവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/കൈകോർക്കാം കരുതലോടെ,മുന്നേറാം സൗഹൃദത്തോടെ, ജീവിക് (മൂലരൂപം കാണുക)
16:38, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (PPMHS KARAKONAM എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/വന നശീകരണം എന്ന താൾ [[ഉപയോക്താ...) |
No edit summary |
||
വരി 1: | വരി 1: | ||
* | *{{BoxTop1 | ||
| തലക്കെട്ട്= കൈകോർക്കാം കരുതലോടെ,മുന്നേറാം സൗഹൃദത്തോടെ, ജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p><br> | |||
പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടിക്കൊണ്ടിരുന്ന മനുഷ്യർ തങ്ങളുടെ ജീവിതത്തിന് അൽപ്പമൊരു ഇടവേള കൊടുത്ത് മനുഷ്യത്വത്തോടെ മനുഷ്യനായി ജീവിക്കുന്ന കാലമാണിത്. കൊറോണ വൈറസ് ഈ ഭൂമുഖത്തെ വിഴുങ്ങി ക്കൊണ്ടിരിക്കുന്ന വളരെ ദയനീയമായ മാസങ്ങളും ദിനങ്ങളും. ഒരുപക്ഷേ ബഹിരാകാശത്ത് വരെ കാലുകുത്തിയിട്ടുളള മാനവകുലത്തിന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു രഹസ്യലോകം തന്നെയായിരിക്കണം വൈറസ് എന്ന ഇത്തിരി കുഞ്ഞന്മാരുടേത്. | പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടിക്കൊണ്ടിരുന്ന മനുഷ്യർ തങ്ങളുടെ ജീവിതത്തിന് അൽപ്പമൊരു ഇടവേള കൊടുത്ത് മനുഷ്യത്വത്തോടെ മനുഷ്യനായി ജീവിക്കുന്ന കാലമാണിത്. കൊറോണ വൈറസ് ഈ ഭൂമുഖത്തെ വിഴുങ്ങി ക്കൊണ്ടിരിക്കുന്ന വളരെ ദയനീയമായ മാസങ്ങളും ദിനങ്ങളും. ഒരുപക്ഷേ ബഹിരാകാശത്ത് വരെ കാലുകുത്തിയിട്ടുളള മാനവകുലത്തിന് കണ്ടുപിടിക്കാൻ കഴിയാത്ത ഒരു രഹസ്യലോകം തന്നെയായിരിക്കണം വൈറസ് എന്ന ഇത്തിരി കുഞ്ഞന്മാരുടേത്. | ||
വരി 13: | വരി 14: | ||
പരസ്പരസഹകരണമില്ലാതെ മനുഷ്യന് ഭൂമിയിൽ നിലനിൽപ്പില്ല എന്നത് സത്യമാണ്. മനുഷ്യൻ മനുഷ്യനായി മാറി, മണ്ണിനെ അറിഞ്ഞ്, മനുഷ്യത്വത്തോടെ , പരസ്പര സ്നേഹത്തോടെ, ജീവിച്ചാൽ മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതിനുവേണ്ടി ഗവൺമെന്റിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായ ഹസ്തം നമുക്ക് നേരെ നീട്ടിയിരി ക്കുകയാണ് . മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സഹായ ഹസ്തം ഈ സാഹചര്യത്തിൽ നീട്ടേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല നമുക്ക് എല്ലാവരുടെയും സുരക്ഷക്കായി ഒത്തുചേരലിനായി , നല്ലതിനായി മുന്നേറാം കരുതലോടെ; ജീവിക്കാം മനുഷ്യനായ്..... | പരസ്പരസഹകരണമില്ലാതെ മനുഷ്യന് ഭൂമിയിൽ നിലനിൽപ്പില്ല എന്നത് സത്യമാണ്. മനുഷ്യൻ മനുഷ്യനായി മാറി, മണ്ണിനെ അറിഞ്ഞ്, മനുഷ്യത്വത്തോടെ , പരസ്പര സ്നേഹത്തോടെ, ജീവിച്ചാൽ മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതിനുവേണ്ടി ഗവൺമെന്റിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായ ഹസ്തം നമുക്ക് നേരെ നീട്ടിയിരി ക്കുകയാണ് . മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സഹായ ഹസ്തം ഈ സാഹചര്യത്തിൽ നീട്ടേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല നമുക്ക് എല്ലാവരുടെയും സുരക്ഷക്കായി ഒത്തുചേരലിനായി , നല്ലതിനായി മുന്നേറാം കരുതലോടെ; ജീവിക്കാം മനുഷ്യനായ്..... | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഷ്ന എസ്സ് ആർ | | പേര്= അഷ്ന എസ്സ് ആർ | ||
| ക്ലാസ്സ്= 10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം= 2020 | ||
| സ്കൂൾ= പി പി എം എച്ച് എസ്സ് കാരക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പി പി എം എച്ച് എസ്സ് കാരക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44015 | | സ്കൂൾ കോഡ്= 44015 | ||
| ഉപജില്ല= | | ഉപജില്ല= പാറശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം= ലേഖനം}} |