"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/അകലാം നമുക്ക് നല്ലതിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/അകലാം നമുക്ക് നല്ലതിനായി (മൂലരൂപം കാണുക)
09:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/കൊറോണ | കൊറോണ]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അകലാം നമുക്ക് നല്ലതിനായി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ചൈനയെന്ന വൻ രാജ്യത്ത് | |||
വുഹാൻ എന്ന നഗരത്തിൽ, | |||
ഇരുപതിൻെറ തുടക്കത്തിൽ | |||
ഉയിർത്തെണീറ്റൊരു കുഞ്ഞനിവൻ. | |||
കണ്ടാൽ ആളൊരു സുന്ദരൻ, | |||
കിരീടമുള്ളൊരു കെങ്കേമൻ, | |||
പേർകേട്ടാലോ കൌതുകമേറും | |||
പാവം കോവിഡ്-19. | |||
തിരിച്ചറിഞ്ഞുവരുന്നനേരം | |||
മനുഷ്യരൊത്തിരി മരണംപൂകി, | |||
തടയാൻ അരയും തലയും മുറുക്കി | |||
മനുഷ്യരെല്ലാം ഒരുമിച്ച്. | |||
സമ്പർക്കം മൂലം പകരുന്നു, | |||
പാലിക്കാം...തെല്ലൊരകലം. | |||
ആഘോഷങ്ങൾക്കവധി നൽകി | |||
ഇരുന്നീടാം വീട്ടിൽതന്നെ, | |||
സോപ്പും വെള്ളവുമുപയോഗിച്ച് | |||
കൈകൾ കഴുകൂ എപ്പോഴും. | |||
കൊറോണ നമ്മുടെ ലോകത്തെ | |||
സ്വന്തം കയ്യിലൊതുക്കുമ്പോൾ, | |||
ജീവൻപോലും അവഗണിച്ച് | |||
തുനിഞ്ഞിറങ്ങും മഹത്വക്കളേ... | |||
നിങ്ങൾക്കേകാം ഒരായിരം | |||
നന്ദികൾകൊണ്ടൊരു പൂച്ചെണ്ട്. | |||
കൊറോണയെന്ന മഹാമാരിയെ | |||
ലോകത്തിൽ നിന്നു തുടച്ചീടാൻ, | |||
ഒന്നിക്കാം മാലോകർക്ക് | |||
തെല്ലൊരകലം പാലിക്കാം... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അനന്യ കൃഷ്ണ യു | |||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ പി എസ് അറവുകാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35216 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം= കവിത }} |