"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കറുമ്പൻ്റെ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
       ഇത് കണ്ട് കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും അവനെ സമാശ്വസിപ്പിച്ചു. നമ്മുക്ക് പറന്ന് നടന്ന് വൃക്ഷങ്ങളിൽ നിന്നുള്ള പഴം, ഞാവൽ പഴം , ചക്കപഴം, മാമ്പഴം, തുടങ്ങിയവയൊക്കെ ഭക്ഷിച്ച് വിശപ്പടക്കാമല്ലോ. എന്നാൽ പറക്കാൻ കഴിയാത്തവരും  
       ഇത് കണ്ട് കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും അവനെ സമാശ്വസിപ്പിച്ചു. നമ്മുക്ക് പറന്ന് നടന്ന് വൃക്ഷങ്ങളിൽ നിന്നുള്ള പഴം, ഞാവൽ പഴം , ചക്കപഴം, മാമ്പഴം, തുടങ്ങിയവയൊക്കെ ഭക്ഷിച്ച് വിശപ്പടക്കാമല്ലോ. എന്നാൽ പറക്കാൻ കഴിയാത്തവരും  
  മാംസാഹാരികളുമായ നമ്മുടെ സഹജീവികളുടെ കാര്യം എത്ര പ്രയാസമായിരിക്കും.ഇത് കേട്ട് കറുമ്പൻ ഒന്നു കൂടി തളർന്നിരുന്നു.           
  മാംസാഹാരികളുമായ നമ്മുടെ സഹജീവികളുടെ കാര്യം എത്ര പ്രയാസമായിരിക്കും.ഇത് കേട്ട് കറുമ്പൻ ഒന്നു കൂടി തളർന്നിരുന്നു.           
         കാലൻ കാക്ക പറഞ്ഞു നീ എന്തിന് വിഷമിക്കുന്നു മനുഷ്യർ ശുചിത്വ പോഷണത്തിനായി പല പല തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അതിലൂടെ ഈ രോഗം തടയാൻ കഴിയുന്നുമുണ്ട്. അത് കൊണ്ട് കാലങ്ങൾക്കുള്ളിൽ തന്നെ ഈ രോഗം മാറി അവസ്ഥകൾക്ക് മാറ്റം വരും മനുഷ്യർ ഈ കഴിയുന്നതെല്ലാം മറക്കും. നാം ആർത്തിയുള്ളവരാണെങ്കിലും നമ്മേക്കാൾ ആർത്തിയും ധിക്കാരവും പൊങ്ങച്ചവും കൂടുതലുള്ളവരാണവർ. അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടായാൽ മതിമറന്ന് ധൂർത്തും അഹങ്കാരവും ഇതിനേക്കാൾ ആർഭാടത്തോടെ ആഘോഷിക്കും. അപ്പോൾ ഇതിനേക്കാൾ സുലഭമായി മാംസ്യ ഭക്ഷണങ്ങൾ നമ്മുക്ക് ലഭിക്കും. മനുഷ്യർ അങ്ങനെയാണ് നീ ശുഭാപ്തിവിശ്വാസിയായി ജീവിക്കൂ.
         കാലൻ കാക്ക പറഞ്ഞു നീ എന്തിന് വിഷമിക്കുന്നു മനുഷ്യർ ശുചിത്വ പോഷണത്തിനായി പല പല തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അതിലൂടെ ഈ രോഗം തടയാൻ കഴിയുന്നുമുണ്ട്. അത് കൊണ്ട് കാലങ്ങൾക്കുള്ളിൽ തന്നെ ഈ രോഗം മാറി അവസ്ഥകൾക്ക് മാറ്റം വരും മനുഷ്യർ ഈ കഴിയുന്നതെല്ലാം മറക്കും. നാം ആർത്തിയുള്ളവരാണെങ്കിലും നമ്മേക്കാൾ ആർത്തിയും ധിക്കാരവും പൊങ്ങച്ചവും കൂടുതലുള്ളവരാണവർ. അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടായാൽ മതിമറന്ന് ധൂർത്തും അഹങ്കാരവും ഇതിനേക്കാൾ ആർഭാടത്തോടെ ആഘോഷിക്കും. അപ്പോൾ ഇതിനേക്കാൾ സുലഭമായി മാംസ്യ ഭക്ഷണങ്ങൾ നമ്മുക്ക് ലഭിക്കും. മനുഷ്യർ അങ്ങനെയാണ് നീ ശുഭാപ്തിവിശ്വാസിയായി ജീവിക്കൂ.</br></p>
{{BoxBottom1
| പേര്= അഫീഫ P A
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എഫ് യു പി സ്കൂൾ കടപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24255
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736542" എന്ന താളിൽനിന്ന് ശേഖരിച്ചത്