"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=          1
| color=          1
}}
}}
<center> <writings>
<center>  
കോവിഡ്19 എന്ന മഹാമാരിയോടനുബന്ധിച് സ്കൂളുകൾ എല്ലാം അടച്ചു. ഞങ്ങൾക്കൊന്നും പരീക്ഷ ഇല്ല. വലിയ ക്ലാസ്സുകാർക്ക് മാത്രമേ പരീക്ഷ ഉള്ളൂ. ലോക്ക് ഡൗണായതുകൊണ്ടു വീട്ടിൽ തന്നെ ഇരിപ്പ്. വീട്ടിൽ ഇരുന്ന് ബോറടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അപ്പോൾ ഞാനും വിചാരിച്ചു എന്റെ ബോറടി മാറ്റാൻ ഒരു ലേഖനം എഴുതണമെന്ന്. സത്യം പറഞ്ഞാൽ ഈ വിവരം കേട്ട് എല്ലാ കൂട്ടുകാരും സന്തോഷത്തിലാണ്. എനിക്ക് ലേഖനം എഴുതാൻ ഏത് വിഷയം എടുക്കും എന്ന്‌ ആലോചിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിൽ തോന്നിയത്. കൊറോണ കാലത്ത് ലേഖനം എഴുതുമ്പോൾ അത് കൊറോണയുമായി ബന്ധപ്പെട്ടു തന്നെ ആയിക്കോട്ടെ എന്ന്. 9/1/2020 - ൽ ആണ് കൊറോണ യുടെ ഉത്ഭവം. ചൈന യിലെ വുഹാനിലാണ് ആദ്യ കൊറോണ. അതിവേഗം തന്നെ അത് ചൈനയിൽ വ്യാപിച്ച്‌ ആയിരങ്ങൾ ആണ് മരിച്ചത്. പെട്ടെന്ന് തന്നെ അത് 210 രാജ്യങ്ങളിലേക്ക് പടർന്നു. അമേരിക്കയിലും ഇറ്റലിയിലും ആണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഈ കൂട്ടത്തിൽ നമ്മുടെ ഇന്ത്യ യും ഉണ്ടായിരുന്നു.

ലോകത്തിൽ മരണ സംഖ്യ ഒരുലക്ഷം കടന്നു.17 ലക്ഷം പേർക്കാണ് രോഗബാധ. ഇതിനിടെ നമ്മുടെ കേരളത്തിലും രോഗബാധ വന്നു. ഇറ്റലിയിൽ നിന്നു വന്നെത്തിയവരാണ് കൊറോണ രോഗം ആദ്യമായി കേരളത്തിലേക്ക് പകർത്തിയത്. രാജ്യത്തിലാദ്യമായി കൊറോണ സ്ഥിരീകരിച്ചതും കേരളത്തിലാണ്. കേരളത്തിലും കൊറോണ ഓരോ ജില്ലകളിലായി പടരാൻ തുടങ്ങി. ഇതിനിടയിൽ ചില പ്രതിരോധ മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസിർ പുറത്തുനിന്ന് വന്നവരും അതുപോലെ കൊറോണ യെ തടയാനും കൈയിൽ പുരട്ടണം. മലമ്പനിക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നാണ് ഇപ്പോൾ പുതുതായി ഉപയോഗിക്കുന്നത്. കൊറോണ യെ തടയാൻ ഒരുപാട് മരുന്നുകൾ പരീക്ഷിക്കുന്നുണ്ട്. കൊറോണ യെ നേരിടാൻ രാജ്യത്തുള്ള എല്ലാ ആളുകളും ഒറ്റക്കെട്ടായി ആണ് നിൽക്കുന്നത്. രോഗബാധ കുറേശ്ശേ ഭേദമാകുന്നുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറയുന്നു. അതാണ് ഏക ആശ്വാസം.

വരി 10: വരി 10:
കൊറോണ യെ തുടർന്ന് കൊറോണ ബർഗറും , കൊറോണ കാറും കൊറോണ നാടകവും ഒക്കെ വന്നു. തൃശ്ശൂരിൽ ആണ് നാടകം ഏർപ്പെടുത്തിയത്. ചില കായിക വിദഗ്ദർക്കും കൊറോണ പടർന്നു. കൊറോണ യെ തുടർന്ന് കുറെ വിദഗ്ധരുടെ മരണവും സംഭവിച്ചിട്ടുണ്ടായിരുന്നു.

അങ്ങനെ ഏപ്രിൽ 14 വിഷു വന്നു. അതിരാവിലെ എഴുന്നേറ്റ് കണിയൊക്കെ കണ്ട് വീട്ടിലിരിക്കുമ്പോഴാണ് ഒരു വാർത്ത. ലോക്ക്ഡൗൻ നീട്ടി, മേയ് 3 വരെ. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം. ഇത്രയും നാൾ വീട്ടിൽ ഇരിക്കുമ്പോൾ എല്ലാ കൊറോണ യും പോകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതു തന്നെ നടക്കണം. ഇന്നും പലപല രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും കൊറോണ സ്ഥിതീകരിക്കുന്നു. കൂടാതെ ഒരുപാട് മരണവും സംഭവിക്കുന്നു. നമ്മുടെ സംസ്ഥാനമായ കേരളത്തിൽ 8പേർക്കാണ് 14ആം തീയതി കൊറോണ സ്ഥിതീകരിച്ചത്. പക്‌ഷേ 13പേർ രോഗമുക്തി നേടി. ഇതുതന്നെ വലിയ കാര്യം. സംസ്ഥാനത്തെ ഭൂരിഭാഗം പേർക്കും കൊറോണ ഭേദമാകുന്നുണ്ട്. വീണ്ടും വീണ്ടും പറയുന്നു. കൊറോണ യെ നമ്മൾ അതിജീവിക്കും. കോവിഡ് 19 എന്ന മഹാമാരിയെ തുടച്ചു നീക്കും നമ്മൾ. അതും ഒരുമിച്ചുനിന്നു തന്നെ ഇനിയും ഇങ്ങനെ നല്ല വാർത്തകൾ ഉണ്ടാവട്ടെ. ആരും കൂട്ടമായി കൂടുകയോ, കൈകൾ കഴുകാതെയോ ഇരിക്കരുത്.

</writings> </center>
  </center>
{{BoxBottom1
{{BoxBottom1
| പേര്=  വിസ്മയ എസ്സ്
| പേര്=  വിസ്മയ എസ്സ്
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736251" എന്ന താളിൽനിന്ന് ശേഖരിച്ചത്