"ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/തുള്ളൽ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണാപുരാണം (തുള്ളൽക്കവിത)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
ലോക്ഡൗണായി, ബോറടിയായി
ലോക്ഡൗണായി, ബോറടിയായി
വീഡ്യോ കോളുകൾ പതിവായ് മാറി
വീഡ്യോ കോളുകൾ പതിവായ് മാറി
നാരായണ ജയ നാരായണ ജയ </poem> </center>{{BoxBottom1
നാരായണ ജയ നാരായണ ജയ  
നാരായണ ജയ നാരായണ ജയ
 
നാലാൾ ചേരുകിലെത്തും കോവിഡ്
സോപ്പ് പതഞ്ഞാൽ ഓടും കോവി‍‍ഡ്
സർക്കാരേകും നിർദ്ദേശങ്ങൾ
കേൾക്കാനാരും മടികാട്ടല്ലേ
സാനിറ്റൈസർ,ഹാന്റ് വാഷ് നന്നായ്
കയ്യിൽ തേക്കിലൊളിക്കും കോവിഡ്
നാട്ടിനെ രക്ഷിക്കാനിത് നല്ലൂ
വീട്ടിലിരുന്ന് വിനോദിച്ചോളൂ
പുസ്തകവായന, പ്രശ്നോത്തരികൾ,
പാചകവിദ്യകൾ പരിശീലിക്കൂ
പക്ഷിനിരീക്ഷണമാകാം പച്ച-
ക്കറി വിളയിക്കാം പ്രകൃതിയെ അറിയാം
ചുറ്റിലുമുള്ളതറിഞ്ഞീടാതേ
ഫോണുപിടിച്ച് തുലഞ്ഞീടല്ലേ
വാചകമടിയും സിനിമയുമധികം-
വേണ്ടാ ചിത്രംവര ശീലിക്കാം
പോപ്കോ,ണൈസ്ക്രീം,ലെയ്സും വാങ്ങാൻ
പോകരുതയ്യോ പണികിട്ടീടും
‍ഡ്രോണുപറത്തും പോലീസുണ്ട്
കയ്യിലവർക്കോ ലാത്തിയുമുണ്ട്
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
 
ക്വാറന്റീനിതു ശിക്ഷയുമല്ലാ
ഓടിനടന്നാൽ രക്ഷയുമില്ലാ
മരണനിരക്കും ഹോട്സ്പോട്ടുകളും
കണ്ടും കേട്ടും പേടിക്കേണ്ടാ
ഒത്തൊരുമിച്ചീ മാരി തുരത്താം
ഒത്തുപിടിച്ചാൽ മലയും പോരും
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ . </poem> </center>{{BoxBottom1
| പേര്= ചിത്കല ടി വി
| പേര്= ചിത്കല ടി വി
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735072" എന്ന താളിൽനിന്ന് ശേഖരിച്ചത്