ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ക്രൂരത (മൂലരൂപം കാണുക)
00:26, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ക്രൂരത | color= 2 }} ഈയിടെ ഒരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ഈയിടെ ഒരു കുഞ്ഞിനെ കടൽഭിത്തിയിൽ അടിച്ചു കൊന്ന സ്ത്രീയോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്റെ പൊട്ട മനസ്സിൽ ഒരു കവിതാ രൂപേണ ഞാൻ എഴുതുന്നു. തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക | ഈയിടെ ഒരു കുഞ്ഞിനെ കടൽഭിത്തിയിൽ അടിച്ചു കൊന്ന സ്ത്രീയോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്റെ പൊട്ട മനസ്സിൽ ഒരു കവിതാ രൂപേണ ഞാൻ എഴുതുന്നു. തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക | ||
<center> <poem> | <center> <poem> | ||
പതിസുഹൃത്തിന്റെ പ്രെണയത്തിലലിഞ്ഞു നീ..................... | പതിസുഹൃത്തിന്റെ പ്രെണയത്തിലലിഞ്ഞു നീ..................... | ||
വരി 30: | വരി 30: | ||
സ്ത്രീയെന്ന വർഗ്ഗത്തിനപമാനം !.സ്വന്തം പതിതൻ മഹത്വമറിയാതെ കാമാർത്തനായ കാമുകനോടൊത്തു രമിക്കുവാൻ........ എന്തിനീ ക്രൂരത ചെയ്തു പിശാചിനി...... | സ്ത്രീയെന്ന വർഗ്ഗത്തിനപമാനം !.സ്വന്തം പതിതൻ മഹത്വമറിയാതെ കാമാർത്തനായ കാമുകനോടൊത്തു രമിക്കുവാൻ........ എന്തിനീ ക്രൂരത ചെയ്തു പിശാചിനി...... | ||
പത്തുമാസം ഗർഭത്തിലേന്തിയ കുഞ്ഞിനെ കാമാർത്തനായ | പത്തുമാസം ഗർഭത്തിലേന്തിയ കുഞ്ഞിനെ കാമാർത്തനായ | ||
കാമുകനുവേണ്ടിചെയ്ത ഈ പാതകം ഒരമ്മയും സഹിക്കില്ല ! | കാമുകനുവേണ്ടിചെയ്ത ഈ പാതകം ഒരമ്മയും സഹിക്കില്ല ! | ||
ഹേ!പിശാചിനി നീ അമ്മമാർക്കപമാനം!വാർദ്ധക്യകാലത്തുനിനക്കാശ്രെയമേകേണ്ട കുഞ്ഞിനെ - യെന്തിനു നീ കടൽഭിത്തിയിലടിച്ചതിൻ തല തല്ലി ചതച്ചു?............ | ഹേ!പിശാചിനി നീ അമ്മമാർക്കപമാനം!വാർദ്ധക്യകാലത്തുനിനക്കാശ്രെയമേകേണ്ട കുഞ്ഞിനെ - യെന്തിനു നീ കടൽഭിത്തിയിലടിച്ചതിൻ തല തല്ലി ചതച്ചു?............ | ||
കാമുകസ്നേഹം വഴിഞ്ഞൊഴുകിയതോ, അതോ പുത്രനോടുള്ള വാത്സല്യമോ? ........ | കാമുകസ്നേഹം വഴിഞ്ഞൊഴുകിയതോ, അതോ പുത്രനോടുള്ള വാത്സല്യമോ? ........ | ||
പണ്ടുകാലത്തെ നടമാടിയ ആചാരത്തെ ഞാനിതാ നമിക്കുന്നു | പണ്ടുകാലത്തെ നടമാടിയ ആചാരത്തെ ഞാനിതാ നമിക്കുന്നു | ||
ഇങ്ങനെയുള്ള പാതകം ചെയ്തിവളെ..... | ഇങ്ങനെയുള്ള പാതകം ചെയ്തിവളെ..... | ||
തലമുണ്ഡനം ചെയ്തു, ചെമ്പുള്ളിയും, കരിമ്പുള്ളിയും കുത്തി വലിച്ചിഴയ്ക്കെന്റെ സോദരേ......... | തലമുണ്ഡനം ചെയ്തു, ചെമ്പുള്ളിയും, കരിമ്പുള്ളിയും കുത്തി വലിച്ചിഴയ്ക്കെന്റെ സോദരേ......... | ||
വരി 51: | വരി 51: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കവിത }} |