"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം      | color=4    }} '''ശു'''ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4     
| color=4     
}}
}}
    '''ശു'''ചിത്വവും അത് പാലിക്കലും നമ്മുടെ കടമയാണ്. നമ്മുടെ നാടുകളിൽ പല പ്രദേശങ്ങളിലും മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് നമുക്കു കാണാം .നമ്മുടെ പരിസരം വൃത്തിയാക്കണം എന്ന കാഴ്ചപ്പാട് ഇല്ലാതായിരിക്കുന്നു. നമ്മൾ മാലിന്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നോക്കം നിന്നിരിക്കുകയാണ് അതുകൊണ്ടുതന്നെ നമ്മുടെ നാടുകളിൽ മാലിന്യങ്ങൾ കൂടി വരികയാണ്. മാലിന്യങ്ങൾ കൂടി വരുന്നതു കൊണ്ട് പല രോഗങ്ങളും പകരുന്നു. നാം എവിടെ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുത് എന്നു പറഞ്ഞാലും അവിടെ തന്നെ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കും. അത് വളരെ യധികം ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുന്നു. നാം നമ്മുടെ ചുറ്റുപാടുകളെയും  പരിസരങ്ങളെയും ഒരു പോലെ സംരക്ഷിക്കണം,  അല്ലാതെ മാലിന്യങ്ങൾ കൂമ്പാരമായി കൂട്ടിയിട്ട് അവിടെ വൃത്തികേടായി സൂക്ഷിക്കരുത്. 'ചില തോടുകളും കുളങ്ങളും പുഴകളും പ്ലാസ്റ്റിക്കും മറ്റും കൊണ്ടു പോയി നിക്ഷേപിക്കുന്നത് ഇപ്പോൾ ഒട്ടനവതി സ്ഥലങ്ങളിൽ കണ്ടുവരുന്ന ഒരു ദൃശ്യമാണ്. അത് നമ്മുടെ സ്ഥലങ്ങളിൽ കാണാൻ പാടില്ല. എന്ന തീരുമാനം നാം എടുക്കണം. അതു പോലെ വീട്ടുപറമ്പുകളിൽ പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുന്നതും 'കാണാം. അത് അന്തരീക്ഷത്തിൽ പല അപകടങ്ങളുമുണ്ടാകും. അതു കൊണ്ട് പ്ലാസ്റ്റിക്കുകൾ നാം റീസൈക്കിൾ ചെയ്യാൻ കൊടുക്കാം പല സ്ഥലങ്ങളിലും പൊട്ടിയടയറുകളിലും ചിരട്ടയിലും പ്ലാസ്റ്റിക്ക് കുപ്പികൾ തുടങ്ങിയ വസ്തുക്കൾ ഒക്കെ വലിച്ചെറിയുന്നതു കാണാം.മഴയിൽ അവയുടെ ഉള്ളിൽ വെള്ളം നിറഞ്ഞതുകൊണ്ട് കൊതുകുകൾ മുട്ടയിട്ട് പെരുകും അതുമൂലം പല രോഗങ്ങളുമുണ്ടാവും. പക്ഷെ ഇത്രയും പറഞ്ഞതിനു ശേഷവും ഇതുപോലെ ചെയ്യുന്ന പല യാൾക്കാരും ഈ നാട്ടിലല്ല നമ്മുടെ ലോകത്തുണ്ടെന്നോർക്കുമ്പോൾ ഖേദമുണ്ട് .ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു കാരണമാണ്എന്ന കാര്യം മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ഇവർക്ക് .പക്ഷെ ഞാൻ ഒരിക്കലും ഇങ്ങനെയുള്ള അനീതിക്ക് കൂട്ടുനിൽക്കില്ലെന്ന് എനിക്കുറപ്പാണ്. വ്യക്തി ശുചിത്വം പാലിക്കാതതുകൊണ്ടാണ് കൊറോണ വൈറസ് (കോവിഡ് 19 ) എന്ന മഹാമാരി നമ്മുടെ ലോകത്തെ പിടിച്ചടക്കി .അതിനെ നേരിടാൻ സോപ്പു പയോഗിച്ച് കൈകൾ നന്നായി കഴുകുക.ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക .ഇതൊക്കെയാണ് ആരോഗ്യവകുപ്പും ഡോക്ടർമാരും നമുക്കു നൽകിയ നിർദ്ദേശം .അത് നമ്മുടെ ഓരോരു ത്തരുടേയും കടമയാണ് ...നമുക്ക് ഒത്തൊരുമിച്ചു ഈ നാടും പരിസരവും ശുചിയാക്കാം...🙏🙏🙏

{{BoxBottom1
{{BoxBottom1
| പേര്=  വിസ്മയ .ഒ .എം  
| പേര്=  വിസ്മയ .ഒ .എം  
വരി 16: വരി 16:
| color= 5     
| color= 5     
}}
}}
{{Verified|name=Kannans| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729647" എന്ന താളിൽനിന്ന് ശേഖരിച്ചത്