"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
17:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ശ്രീ കെ ജെ വിനോയിയുടെ | എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ശ്രീ കെ ജെ വിനോയിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ''ശ്രീ.സുജേഷ്, ശ്രീമതി.സജിത'' എന്നിവരാണ് കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്. | ||
വരി 116: | വരി 116: | ||
ആദ്യത്തെ ക്രിസ്മസ് ക്യാമ്പ് 2019 ഡിസംബർ 20 ,21 ,22 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി.ഷൈനി അബ്രഹാം ക്യാമ്പ് ഉദഘാടനം ചെയ്തു. 3 ദിവസങ്ങളിലായി കേഡറ്റുകൾക്ക് Protection of Greenery, Drug Addiction, Responsible waste generation and management എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി വെള്ളാട് ആശാൻ കവലയിലുള്ള ''തിരു രക്താശ്രമം'' സന്ദർശിക്കുകയുണ്ടായി. പാലക്കയം തട്ടിലേക്കുള്ള ഫീൽഡ് ട്രിപ്പ് കേഡറ്റുകൾ നന്നായി ആസ്വദിച്ചു. ക്യാമ്പിന്റെ സമാപനദിവസം Bhag Milka Bhag എന്ന സിനിമയും Story of Ryan എന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് Cake Cutting ചടങ്ങോടു കൂടി ക്യാമ്പ് സമാപിച്ചു. | ആദ്യത്തെ ക്രിസ്മസ് ക്യാമ്പ് 2019 ഡിസംബർ 20 ,21 ,22 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി.ഷൈനി അബ്രഹാം ക്യാമ്പ് ഉദഘാടനം ചെയ്തു. 3 ദിവസങ്ങളിലായി കേഡറ്റുകൾക്ക് Protection of Greenery, Drug Addiction, Responsible waste generation and management എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി വെള്ളാട് ആശാൻ കവലയിലുള്ള ''തിരു രക്താശ്രമം'' സന്ദർശിക്കുകയുണ്ടായി. പാലക്കയം തട്ടിലേക്കുള്ള ഫീൽഡ് ട്രിപ്പ് കേഡറ്റുകൾ നന്നായി ആസ്വദിച്ചു. ക്യാമ്പിന്റെ സമാപനദിവസം Bhag Milka Bhag എന്ന സിനിമയും Story of Ryan എന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് Cake Cutting ചടങ്ങോടു കൂടി ക്യാമ്പ് സമാപിച്ചു. | ||
[[പ്രമാണം:Xmas camp.jpg|thumb|left|palakkayam thattu]] | |||
[[പ്രമാണം:Xmas camp 1.jpg|thumb|right|cake cutting]] | |||
എക്സൈസ് വകുപ്പിന്റെ ''വിമുക്തി'' പരിപാടിയുടെ ഭാഗമായി സ്കൂളിന് സമീപമുള്ള വീടുകളിൽ നോട്ടീസ് വിതരണം ചെയ്തു. | |||
[[പ്രമാണം:Vimukthi 1.jpg|thumb|left|vimukthi 1]] | |||
[[പ്രമാണം:Vimukthi 4.jpg|thumb|right|vimukthi 2]] | |||
[[പ്രമാണം:Vimukthi 3.jpg|thumb|നടുവിൽ|vimukthi 3]] | |||
എക്സൈസ് വകുപ്പിന്റെ '''വിമുക്തി''' പരിപാടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്കൂളിൽ തിരി തെളിയിക്കൽ ചടങ്ങു നടത്തി. | |||
[[പ്രമാണം:Vimukthi 5.jpg|thumb|നടുവിൽ|vimukthi 5]] |