"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

*വ്യക്തി ശുചിത്വം*
*വ്യക്തി ശുചിത്വം*
ഒരു വ്യക്തിയുടെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതാണ് സ്വയം ശുചിത്വം ഉറപ്പാക്കൽ.

▪️ നഖം മുറിക്കൽ
▪️ നഖം മുറിക്കൽ

▪️ ഭക്ഷണത്തിന് മുമ്പും ശേഷവും കൈയ്യും വായും കഴുകുക

▪️ മറ്റുള്ളവരുമായി ഇടപഴകിയ ശേഷം കൈയും മുഖവും വൃത്തിയാക്കുക

▪️ ദിവസവും കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക

▪️സോപ്പ് ഉപയോഗിച്ച് കുളിക്കുക
▪️സോപ്പ് ഉപയോഗിച്ച് കുളിക്കുക

▪️ആവശ്യ ഘട്ടങ്ങളിൽ മാസ്ക് ഉപയോഗിക്കുക
▪️ആവശ്യ ഘട്ടങ്ങളിൽ മാസ്ക് ഉപയോഗിക്കുക

▪️പാകംചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കുക
▪️പാകംചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കുക

▪️ വൃത്തിയുള്ള വസ്ത്രം ധരിക്കുക
▪️ വൃത്തിയുള്ള വസ്ത്രം ധരിക്കുക

▪️പാദരക്ഷകൾ ധരിക്കുക
▪️പാദരക്ഷകൾ ധരിക്കുക

▪️ രോഗം ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക

▪️പൊതുസ്ഥലങ്ങളിൽ പോയശേഷം ദേഹശുദ്ധി വരുത്തുക

▪️ഹസ്തദാനം ഒഴിവാക്കുക
▪️ഹസ്തദാനം ഒഴിവാക്കുക

▪️പൊതു വസ്തുക്കളിൽ തുടരുകയാണെങ്കിൽ കൈകൾ വൃത്തിയാക്കുക

*പരിസര ശുചിത്വം*
*പരിസര ശുചിത്വം*
നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ കീടാണുക്കൾ ഒക്കെ തുറക്കുകയാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

▪️പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക
▪️പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക

▪️കൊതുകു മുട്ടയിടാൻ സാധ്യതയുള്ള എല്ലാ വഴികളും തടസ്സപ്പെടുത്തുക

▪️അണുനാശിനികൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്

▪️വളർത്തു മൃഗങ്ങളും ആയുള്ള സമ്പർക്കം ഒഴിവാക്കുക

കോവിൽ 19 എന്ന വൈറസിനെ ഭീതിയിൽ ലോകം നടുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. ഒറ്റക്കെട്ടായി കൊറോണ തുരത്താം. ഒറ്റക്കെട്ടായി പ്രണയമെന്ന മഹാമാരിയെ തുരത്തിയ കേരളം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോണ യും തുരത്തുക തന്നെ ചെയ്യും. നമുക്ക് രോഗംവരാതെ സൂക്ഷിക്കലും നമ്മളാൽ മറ്റൊരാൾക്കും രോഗം വരാതെ  നാം സൂക്ഷിക്കണം. പ്രതിരോധശക്തി നമ്മിൽ ഉണ്ടാക്കലാണ് രോഗിയായി കിടക്കുന്ന അതിനേക്കാൾ ഉത്തമം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എല്ലാ പകർച്ചവ്യാധികളും നമുക്ക് തുരത്താം.

11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723745" എന്ന താളിൽനിന്ന് ശേഖരിച്ചത്