"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.  പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്‌ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ  ശ്രീ കെ ജെ വിനോയിയുടെ  നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ''ശ്രീ.സുജേഷ്, ശ്രീമതി.സജിത'' എന്നിവരാണ് കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.

[[പ്രമാണം:SPC 21.jpg|thumb|നടുവിൽ|SPC ജില്ലാ നോഡൽ ഓഫിസർ ശ്രീ എ വി പ്രദീപ് SPC പതാക ഹെഡ് മാസ്റ്റർ ശ്രീ കെ പി രാധാകൃഷ്ണൻ സാറിന് കൈമാറുന്നു.]]
[[പ്രമാണം:SPC 21.jpg|thumb|നടുവിൽ|SPC ജില്ലാ നോഡൽ ഓഫിസർ ശ്രീ എ വി പ്രദീപ് SPC പതാക ഹെഡ് മാസ്റ്റർ ശ്രീ കെ പി രാധാകൃഷ്ണൻ സാറിന് കൈമാറുന്നു.]]
വരി 26: വരി 27:
[[പ്രമാണം:SPC 6.jpg|right|thumb|alt text]]
[[പ്രമാണം:SPC 6.jpg|right|thumb|alt text]]
[[പ്രമാണം:SPC 8.jpg|നടുവിൽ|thumb|alt text]]
[[പ്രമാണം:SPC 8.jpg|നടുവിൽ|thumb|alt text]]
[[പ്രമാണം:SPC group photo.jpg|thumb|നടുവിൽ|SPC group photo]]

വരി 111: വരി 115:

ആദ്യത്തെ ക്രിസ്മസ്  ക്യാമ്പ് 2019 ഡിസംബർ 20 ,21 ,22  തീയതികളിലായി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി.ഷൈനി അബ്രഹാം ക്യാമ്പ് ഉദഘാടനം ചെയ്തു. 3  ദിവസങ്ങളിലായി കേഡറ്റുകൾക്ക് Protection of Greenery, Drug Addiction, Responsible waste generation and management, എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി വെള്ളാട് ആശാൻ കവലയിലുള്ള തിരു രക്താശ്രമം സന്ദർശിക്കുകയുണ്ടായി. പാലക്കയം തട്ടിലേക്കുള്ള ഫീൽഡ് ട്രിപ്പ് കേഡറ്റുകൾ നന്നായി ആസ്വദിച്ചു. ക്യാമ്പിന്റെ സമാപനദിവസം Bhag Milka Bhag എന്ന സിനിമയും Story of Ryan എന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് Cake Cutting ചടങ്ങോടു കൂടി ക്യാമ്പ് സമാപിച്ചു.
ആദ്യത്തെ ക്രിസ്മസ്  ക്യാമ്പ് 2019 ഡിസംബർ 20 ,21 ,22  തീയതികളിലായി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി.ഷൈനി അബ്രഹാം ക്യാമ്പ് ഉദഘാടനം ചെയ്തു. 3  ദിവസങ്ങളിലായി കേഡറ്റുകൾക്ക് Protection of Greenery, Drug Addiction, Responsible waste generation and management എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ ഭാഗമായി വെള്ളാട് ആശാൻ കവലയിലുള്ള ''തിരു രക്താശ്രമം'' സന്ദർശിക്കുകയുണ്ടായി. പാലക്കയം തട്ടിലേക്കുള്ള ഫീൽഡ് ട്രിപ്പ് കേഡറ്റുകൾ നന്നായി ആസ്വദിച്ചു. ക്യാമ്പിന്റെ സമാപനദിവസം Bhag Milka Bhag എന്ന സിനിമയും Story of Ryan എന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് Cake Cutting ചടങ്ങോടു കൂടി ക്യാമ്പ് സമാപിച്ചു.
511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723375" എന്ന താളിൽനിന്ന് ശേഖരിച്ചത്