"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ശുചിത്വം സമൂഹ നന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ശുചിത്വം സമൂഹ നന്മയ്ക്ക് ആരോഗ്യമാണ് ഏറ്റവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ശുചിത്വം സമൂഹ നന്മയ്ക്ക്
{{BoxTop1
| തലക്കെട്ട്= ശുചിത്വം സമൂഹ നന്മയ്ക്ക്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ആരോഗ്യമാണ് ഏറ്റവും വലിയ ധനം . ആരോഗ്യത്തിന് മുൻപിൽ ബാക്കി എല്ലാ ധനങ്ങളും തുച്ഛമാണ്. ആരോഗ്യമുള്ള വ്യക്തി രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പത്താണ്. ഒരുവൻ ആരോഗ്യവാനായിരിക്കുവാൻ പോഷകഗുണമുള്ള ഭക്ഷണത്തോടൊപ്പം പരിസ്ഥിതി ശുചിത്വവും സംരക്ഷണവും അതോടൊപ്പം നല്ല ആരോഗ്യശീലങ്ങളും പാലിക്കണമെന്ന് ഇന്ന് നേരിടുന്ന ലോക് ഡൗൺ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ചുറ്റും കാണുന്ന ഭൗതിക വലയമാണ് പരിസരം . എപ്പോഴും സുഖം അന്വേഷിച്ചു പായുന്ന മനുഷ്യൻ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിച്ചു .അതുകാരണം പലതരം അസുഖങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യന് ജീവിക്കാൻ വേണ്ടി പ്രകൃതിയോട് അന്യായം കാണിക്കുന്നു. വ്യവസായ ശാലകളിൽ നിന്നും പുറത്തുവിടുന്ന വിഷപ്പുക വായുവിനെ മലിനീകരിക്കുന്നു. ജലാശയങ്ങളിലേക്ക് തള്ളുന്ന മാലിന്യങ്ങൾ വേറെയും. ജലമലിനീകരണവും ഇന്നത്തെ വലിയൊരു പ്രശ്നമാണ്. വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു. മഹാനഗരങ്ങളിലെ എല്ലാ മാലിന്യങ്ങളും നദികളിൽ ഉപേഷിക്കപ്പെടുന്നു. ആളുകളുടെ സ്നാനം,വസ്ത്രം അലക്കൽ, ശവശരീരങ്ങൾ നിക്ഷേപിക്കൽ, മൃഗങ്ങളെ കുളിപ്പിക്കൽ തുടങ്ങിയവ കാരണം ജലം മലിനീകരിക്കപ്പെടുന്നു. ഇത് കാരണം പലതരത്തിലുള്ള രോഗങ്ങൾ വ്യാപിക്കുന്നു എന്നു മാത്രമല്ല മൽസ്യ സമ്പത്തിനെ നശിപ്പിക്കുകയും കുടിവെള്ളം പോലും മലിനമാക്കപ്പെടുന്നു. റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ശബ്ദം നമ്മുടെ ശ്രവണേന്ദ്രിയങ്ങളെ സ്വാധീനിക്കുന്നു. ശബ്ദമലിനീകരണത്തിന് ധ്വനിവർദ്ധക യന്ത്രങ്ങൾക്കും പങ്കുണ്ട്.വർധിച്ചുവരുന്ന ജനസംഖ്യക്ക് ഉപജീവനത്തിനായി ഭക്ഷ്യോത്പാദനത്തിൽ വർദ്ധനവ് ഉണ്ടാകേണ്ടതും ആവശ്യമാണ്. ഇതിനായി രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കപ്പെടുമ്പോൾ മണ്ണും മലിനമായിക്കൊണ്ടിരിക്കുന്നു.റോക്കറ്റു വഴി പലപ്രകാരത്തിലുള്ള വാഹനങ്ങൾ അന്തരീക്ഷത്തിൽ നിക്ഷേപിക്കപ്പെടുന്നത് കാരണം ഭൂമിയുടെ ഓസോൺ മണ്ഡലവും മലിനീകരിക്കപ്പെടുകയാണ്. ജീവജന്തുക്കളെ രക്ഷിക്കുന്ന ഓസോണിന്റെ കട്ടിയുള്ള പ്രതലം കനം കുറഞ്ഞു കൊണ്ടിരിക്കുന്നു . അങ്ങനെ വരുമ്പോൾ ഭൂമിയുടെ അൾട്രാ വയലറ്റ് രശ്മികളുടെ ദുഷ്പ്രഭാവത്തിൽ നിന്ന് നാം ആരും തന്നെ രക്ഷപ്പെടുകയില്ല. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൊണ്ട് മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം നിലനിർത്തുവാൻ സാധിക്കുകയുള്ളു എന്ന സത്യം നാം മനസിലാക്കണം. "പരിസരം നമ്മുടെ രക്ഷാകവചം "എന്നത് നാം മറക്കാതിരിക്കണം. ജനസഖ്യ വർധനവിൽ നാം നിയന്ത്രണം പാലിക്കണം. പരമാണു പരീക്ഷണങ്ങളിലും നിയന്ത്രണം വേണം . രാസപദാർഥങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണം വേണം. വനങ്ങൾ നശിപ്പിക്കാതെ തൈകൾ നട്ടുപിടിപ്പിച്ച ഓരോ വ്യക്തിക്കും പ്രകൃതിയെ സ്നേഹിക്കാൻ സാധിക്കും. നമ്മുടെ പരിസ്ഥിതിയെ നമല്ലാതെ മറ്റാരാണ് സംരക്ഷിക്കുക? പരിസ്ഥിതി ശുചിത്വവും വ്യക്തിശീലങ്ങളും നമ്മുടെ ആരോഗ്യത്തിന്റെ ആധാരമാണ്. ആയതിനാൽ ഇവ പാലിക്കപ്പെടേണ്ടത നാം ഓരോരുത്തരുടെയും കടമയാണ്. "ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് വസിക്കുന്നു " എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ആരോഗ്യമുള്ളതും രോഗമില്ലാത്തതുമായ വ്യക്തികളാൽ നമ്മുടെ നാടിന്റെ പ്രസിദ്ധി ലോകമെങ്ങും വ്യാപിക്കട്ടെ........

{{BoxBottom1

| പേര്= സോനു ജോസ്
സോനു ജോസ്
| ക്ലാസ്സ്=  V A
V A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
| പദ്ധതി= അക്ഷരവൃക്ഷം
കാട്ടാക്കട ഉപജില്ല
| വർഷം=2020
തിരുവനന്തപുരം
| സ്കൂൾ= സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
| സ്കൂൾ കോഡ്= 44361
| ഉപജില്ല=കാട്ടാക്കട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sathish.ss}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723168" എന്ന താളിൽനിന്ന് ശേഖരിച്ചത്