"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
15:20, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നിലക്കാതെ ഉണർന്നിരിക്കാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
നിലച്ചുപോകാതെ ജീവൻ കാക്കുവാൻ വേണ്ടി | |||
ശുചിത്വ കർമ്മത്തെ ചേർത്തുപിടിക്കണം.... | |||
നിലവിലെ അശുദ്ധികൾ തുടച്ചുമാറ്റണം, | |||
നാളെയുടെ സൂര്യനെ എതിരേൽക്കുവാൻ | |||
വേണ്ടി വ്യക്തി ശുചിത്വം നീ നേടിടേണം! | |||
ഉപദേശ വക്കുകൾ കേൾക്കാതെ മനുഷ്യാ- | |||
നീ പാഞ്ഞിടുമ്പോൾ ഒാർത്തിടേണം | |||
നീ വിതക്കുന്നവിത്തുകൾ | |||
എല്ലാം ആയിരം ജീവൻ എടുക്കുന്നവയെന്ന് | |||
നാളെയുടെ പൊരുൾ അറിയാൻ | |||
നീ കൊതിക്കുന്നുവെങ്കിൽ | |||
നീ തന്നെ കുറച്ചുനാൾ നിശ്ചലമായെ തീരൂ | |||
നിൻെറ ശ്വാസമാണ് നാശം | |||
വിതക്കാൻ കൊതിക്കുന്നതെങ്കിൽ | |||
നീ തന്നെ മാറിനിന്നിടണം മനുഷ്യാ | |||
മനുഷ്യാ നിനക്കു ജീവനിൽ കൊതിയുണ്ടങ്കിൽ | |||
നീനിശ്ചലമാകണം ശുചിത്വമുണ്ടാകണം | |||
കരുതലിൻ പാതകൾ ഏറ്റെടുത്തിടേണം | |||
കൃപ.ആർ.കെ | |||
9. സി | |||
</poem></center> | </poem></center> | ||