ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം|]] | |||
{{BoxTop1 | |||
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നാട്ടുകാരെല്ലാം വലിച്ചെറിഞ്ഞീടുന്നു | |||
വഴിനീളെ മാലിന്യക്കൂമ്പാരങ്ങൾ | |||
പ്രകൃതിയില്ലെങ്കിൽ നാമില്ലെന്നു | |||
തിരിച്ചറിഞ്ഞീടേണം നമ്മളാദ്യം | |||
ഈ മണ്ണും അതിലെ വസ്തുക്കളും | |||
നമുക്ക് മാത്രം തന്നതല്ല | |||
പരിസ്ഥിതി മലിനമായാൽ | |||
പൊട്ടിപ്പുറപ്പെടും പകർച്ചവ്യാധികൾ | |||
തോടും പുഴകളും മലിനമാക്കി | |||
മീനുകളെല്ലാം ചത്തൊടുങ്ങി | |||
കുന്നും മലകളും ഇടിച്ചു നിരത്തി - | |||
യവിടെല്ലാം ഫ്ലാറ്റുകൾ പൊങ്ങിടുന്നു | |||
തോടും വയലും കയ്യേറിയെന്നാൽ | |||
പ്രളയം , വരൾച്ച വഴിയെ വരും | |||
പ്രകൃതിയേയെന്തിനു നോവിച്ചിടുന്നു | |||
അത് നമ്മൾത്തൻ ഗേഹമല്ലേ | |||
ഇനിയുളള കാലം ഒരുമയോടെ | |||
സംരക്ഷിച്ചീടാമീ വാസഗേഹം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നഷ് വ . കെ | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18528 | |||
| ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |