"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
[[പ്രമാണം:SPC 6.jpg|right|thumb|alt text]]
[[പ്രമാണം:SPC 6.jpg|right|thumb|alt text]]
[[പ്രമാണം:SPC 8.jpg|നടുവിൽ|thumb|alt text]]
[[പ്രമാണം:SPC 8.jpg|നടുവിൽ|thumb|alt text]]
യൂണിറ്റ് അനുവദിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണം ക്യാമ്പ് 2019 സെപ്‌റ്റംബർ 7,8,9 തീയതികളിലായി  സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലൻ  ക്യാമ്പ് ഉദഘാടനം ചെയ്തു. 3  ദിവസങ്ങളിലായി കേഡറ്റുകൾക്ക് രക്തദാനം മഹാദാനം, ഗ്രീൻ പ്ലാനറ്റ്, ജല സുരക്ഷ , ട്രാഫിക് നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ലഹരി വിരുദ്ധത എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ സമാപനദിവസം ആലക്കോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കേഡറ്റുകൾക്ക് പോലീസിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായകമായി.
511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/721738" എന്ന താളിൽനിന്ന് ശേഖരിച്ചത്