"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=          3
| color=          3
}}
}}
                                     ഇന്ന് മനുഷ്യരാശിയെത്തന്നെ അപ്പാടെ തുടച്ചു മാറ്റാൻ കഴിവുള്ള ഒരു വിനാശകാരിയാണ്
                                     ഇന്ന് മനുഷ്യരാശിയെത്തന്നെ അപ്പാടെ തുടച്ചു മാറ്റാൻ കഴിവുള്ള ഒരു വിനാശകാരിയാണ് നോവൽ കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19.
നോവൽ കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19.
                                     ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്.കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് പടർന്നു പിടിച്ച ഈ വൈറസ് മൂന്ന് മാസത്തിനിടെ ലോകത്തിലെ നൂറിലധികം രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു.ഈ വൈറസ് ആഗോളതലത്തിൽ വ്യാപിക്കാനും വ്യാപനം ശക്തമാകാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

                                     സാധാരണ ജലദോഷപ്പനി മുതൽ SAARS, MERS, ന്യുമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ഉൾപ്പെടുന്നവയാണ് കൊറോണ വിഭാഗം. സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് ഇവ. ശ്വാസകോശത്തെയാണ് ഇവ ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, തലവേദന, ചുമ എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചത് 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും.  

187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720747" എന്ന താളിൽനിന്ന് ശേഖരിച്ചത്