സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി (മൂലരൂപം കാണുക)
17:42, 21 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2010→പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വരി 63: | വരി 63: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
1993-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക് 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്‍) റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍) യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്‌സ് എം.എല്‍.എ) മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‍ യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന്‍ (മുന്‍സിഫ്) കഥകളി ആചാര്യന്‍ ശ്രീ. സി.ആര്‍. രാമന്‍ നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്, പ്രസിദ്ധ ശില്‌പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് | 1993-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക് 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്‍) റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍) യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്‌സ് എം.എല്‍.എ) മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‍ യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന്‍ (മുന്‍സിഫ്) കഥകളി ആചാര്യന്‍ ശ്രീ. സി.ആര്‍. രാമന്‍ നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്, പ്രസിദ്ധ ശില്‌പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== |