"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ലോകം എന്ന കളിപ്പാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=        4
| color=        4

<poem>
മഴക്കാട് അതിലൊരു തെളിനീർ പുഴ

മഴക്കാട് അതിലൊരു തെളിനീർ പുഴ
അഴുക്കിടമില്ലാത്തൊരു വീട്

അഴുക്കിടമില്ലാത്തൊരു വീട്
അണുക്കളില്ലാത്തൊരു മുറ്റം.

അണുക്കളില്ലാത്തൊരു മുറ്റം.
പൂക്കൾ പൂമ്പാറ്റകളോട്

പൂക്കൾ പൂമ്പാറ്റകളോട്
പുളു പറയുന്നുണ്ടി പ്പോൾ

പുളു പറയുന്നുണ്ടി പ്പോൾ
മീനുകൾ ആകാശത്തെ നോക്കി.

മീനുകൾ ആകാശത്തെ നോക്കി.
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ

പുഞ്ചിരിക്കുന്നുണ്ടിപ്പോൾ
അമ്മയുടെ ഇളം ചൂടും

അമ്മയുടെ ഇളം ചൂടും
അച്ഛന്റെ കുളിർ തണൽ

അച്ഛന്റെ കുളിർ തണൽ
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി

കൂടെപ്പിറപ്പുകൾ കൂട്ടുകാരായി
പുസ്തകം തുറന്നിട്ട ജാലകം BR>
പുസ്തകം തുറന്നിട്ട ജാലകം
ലോകം മിഴി തുറക്കുന്നു

ലോകം മിഴി തുറക്കുന്നു
അതിർവരമ്പുകളില്ലാതെ BR>
അതിർവരമ്പുകളില്ലാതെ
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു

ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.
</poem>
{{BoxBottom1
{{BoxBottom1
| പേര്= ഗ്രീഷ്‍മ അസ്‍മിൻ
| പേര്= ഗ്രീഷ്‍മ അസ്‍മിൻ
വരി 31: വരി 32:
| color=    4
| color=    4

{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718938" എന്ന താളിൽനിന്ന് ശേഖരിച്ചത്