"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി. (മൂലരൂപം കാണുക)
11:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
ഇതിന്റെ ലക്ഷണങ്ങൾ പനി , ചുമ , തുമ്മൽ , ശ്വാസതടസം , തലവേദന , എന്നിവയാണ്. ഈ മഹാമാരിക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം എന്നു പറയുന്നത് കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക എന്നൊക്കെയാണ്. ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ പ്രശംസിക്കേണ്ടത് ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ , നഴ്സ് മാർ , സന്നദ്ധ സംഘടനകൾ , പോലീസുകാർ , കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എന്നിവരെയാണ്. ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അവരെ നമ്മൾ പ്രത്യേകം നമിക്കേണ്ടതാണ്. ഈ ലോകത്ത് മദ്യമില്ലാതെയും ജീവിക്കാമെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു. ശാരീരിക മയ അകലവും മാനസികമായ അടുപ്പവും പാലിച്ചുകൊണ്ടും , സർക്കാർ പറയുന്ന എല്ലാ മുൻകരുതലുകളും കർശനമായി പാലിച്ചുകൊണ്ടും , നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ പ്രതിരോധിക്കാം. | ഇതിന്റെ ലക്ഷണങ്ങൾ പനി , ചുമ , തുമ്മൽ , ശ്വാസതടസം , തലവേദന , എന്നിവയാണ്. ഈ മഹാമാരിക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം എന്നു പറയുന്നത് കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക എന്നൊക്കെയാണ്. ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ പ്രശംസിക്കേണ്ടത് ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ , നഴ്സ് മാർ , സന്നദ്ധ സംഘടനകൾ , പോലീസുകാർ , കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എന്നിവരെയാണ്. ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അവരെ നമ്മൾ പ്രത്യേകം നമിക്കേണ്ടതാണ്. ഈ ലോകത്ത് മദ്യമില്ലാതെയും ജീവിക്കാമെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു. ശാരീരിക മയ അകലവും മാനസികമായ അടുപ്പവും പാലിച്ചുകൊണ്ടും , സർക്കാർ പറയുന്ന എല്ലാ മുൻകരുതലുകളും കർശനമായി പാലിച്ചുകൊണ്ടും , നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ പ്രതിരോധിക്കാം. | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= നേഹ കെ സി | |||
| ക്ലാസ്സ്= 9ജി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൂടാളി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14014 | |||
| ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |