"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
<center> <poem>
<center> <poem>
 
നാശമായീടുന്നു നാട്
</poem> </center>
ഇന്ന്-നാസമായീടുന്നു ലോകം
മനുഷ്യമനസിനെ പോലെ
    നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
ഉണ്ടോ ഇതെങ്ങാനുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽ നിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായ് പോയി പരിസ്ഥിതി
നാശമായ് പോയി പരിസ്ഥിതി
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718534" എന്ന താളിൽനിന്ന് ശേഖരിച്ചത്