"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== SPC യൂണിറ്റ് നമ്പർ : KN 706 ===
CPO  : രതീഷ് എ.വി
ACPO : ജാസ്മിൻ എ.പി
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2019  ജൂണിലാണ് നമ്മുടെ സ്കൂളിൽ ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2019 ഒക്‌ടോബർ 18 ന് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലന്റെ അദ്ധ്യക്ഷതയിൽ '''കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ.പ്രതീഷ് കുമാർ IPS''' നിർവ്വഹിച്ചു.

എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്.  പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്‌ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ  ശ്രീ കെ ജെ വിനോയിയുടെ  നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ''ശ്രീ.സുജേഷ്, ശ്രീമതി.സജിത'' എന്നിവരാണ് കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.

511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718512" എന്ന താളിൽനിന്ന് ശേഖരിച്ചത്