"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാജാവിന്റെ ദീനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാജാവിന്റെ ദീനം (മൂലരൂപം കാണുക)
10:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രാജാവിന്റെ ദീനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
ഒരു രാജ്യത്തു് കാർമേഘനാഥൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു .കൈയിൽ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നും. പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഒരു ദിവസം രാജാവിന് ദീനം വന്നു. പല രാജ്യങ്ങളിൽ നിന്ന് വന്ന വൈദ്യന്മാർ മാറിമാറി ചികിത്സിച്ചു . പക്ഷേ ദീനത്തിന് ഒരു കുറവും വന്നില്ല . അങ്ങനെ ഒരു ദിവസം വീരബാഹു എന്ന് പേരുള്ള ഒരു വൈദ്യൻ വന്നു. രാജാവിനെ ചികിത്സിച്ചു. വൈദ്യൻ പറഞ്ഞു ശരീരം വൃത്തിയാക്കിയാൽ അസുഖം മാറുമെന്ന്. പക്ഷേ മാറിയില്ല. വൈദ്യനെ വീണ്ടും വിളിച്ചു . വൈദ്യൻ പറഞ്ഞു നന്നായി പണിയെടുക്കണമെന്ന്. ആദ്യം രാജാവിന് നീരസം തോന്നി. എന്നാലും അനുസരിച്ചു. രാജാവിന്റെ ദീനം മാറി. | ഒരു രാജ്യത്തു് കാർമേഘനാഥൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു .കൈയിൽ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നും. പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഒരു ദിവസം രാജാവിന് ദീനം വന്നു. പല രാജ്യങ്ങളിൽ നിന്ന് വന്ന വൈദ്യന്മാർ മാറിമാറി ചികിത്സിച്ചു . പക്ഷേ ദീനത്തിന് ഒരു കുറവും വന്നില്ല . അങ്ങനെ ഒരു ദിവസം വീരബാഹു എന്ന് പേരുള്ള ഒരു വൈദ്യൻ വന്നു. രാജാവിനെ ചികിത്സിച്ചു. വൈദ്യൻ പറഞ്ഞു ശരീരം വൃത്തിയാക്കിയാൽ അസുഖം മാറുമെന്ന്. പക്ഷേ മാറിയില്ല. വൈദ്യനെ വീണ്ടും വിളിച്ചു . വൈദ്യൻ പറഞ്ഞു നന്നായി പണിയെടുക്കണമെന്ന്. ആദ്യം രാജാവിന് നീരസം തോന്നി. എന്നാലും അനുസരിച്ചു. രാജാവിന്റെ ദീനം മാറി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണേന്ദു എ | | പേര്= കൃഷ്ണേന്ദു എ |