"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/അക്ഷരവൃക്ഷം/കുട്ടി പോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/അക്ഷരവൃക്ഷം/കുട്ടി പോലീസ് (മൂലരൂപം കാണുക)
10:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുട്ടി പോലീസ് | color=3 }} <p> അപ്പു.........' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
<br> | <br> | ||
" ആരാ അച്ഛാ വിളിക്കുന്നത് " | " ആരാ അച്ഛാ വിളിക്കുന്നത് " | ||
" നിന്റെ ക്ലാസ് ടീച്ചർ ആണ് മോനേ.... നിനക്കിനി സ്കൂൾ ഇല്ല എന്ന് പറയാൻ വിളിച്ചതാ" | " അറിയില്ല മോനേ.., നോക്കട്ടെ " | ||
ഹായ് സന്തോഷമായി ഞാനിത് അമ്മയോട് പറയട്ടെ.... അപ്പു തുള്ളിച്ചാടി. | "ഹലോ....അശ്വിനിന്റെ അച്ഛനാണോ...." | ||
"" അതെ " | |||
ഞാൻ അവന്റെ ക്ലാസ് ടീച്ചർ ആണ്. കോവിഡ് 19 കാരണം സ്കൂളുകൾ എല്ലാം നേരത്തെ അടച്ചു എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഇന്നുമുതൽ ആരും സ്കൂളിൽ വരേണ്ടതില്ല. പക്ഷേ എല്ലാ പാഠപുസ്തകവും നന്നായി പഠിക്കാൻ അവനോട് പറയണം... ഈ അടച്ചുപൂട്ടൽ കാലം നല്ല രീതിയിൽ ഉപയോഗിക്കാൻ പറയണം." | |||
" ശരി ടീച്ചർ" അച്ഛൻ ഫോൺ വെച്ചു. | |||
" ആരാ അച്ഛാ... ആരാ വിളിച്ചത്? " | |||
" നിന്റെ ക്ലാസ് ടീച്ചർ ആണ് മോനേ.... നിനക്കിനി സ്കൂൾ ഇല്ല എന്ന് പറയാൻ വിളിച്ചതാ" | |||
ഹായ് സന്തോഷമായി ഞാനിത് അമ്മയോട് പറയട്ടെ.... അപ്പു തുള്ളിച്ചാടി. | |||
<p> | <p> | ||
"അപ്പു..... സന്തോഷിക്കാൻ വരട്ടെ. ഇത് സന്തോഷിക്കാനുള്ള അവസരമല്ല. നീ വിചാരിക്കുന്നത് പോലെ ഇനി കൂട്ടം കൂടി കളിക്കാൻ ഒന്നും പാടില്ല..." അച്ഛൻ താക്കീതു നൽകി. അപ്പു ഒരു വികൃതി കുട്ടൻ ആയിരുന്നു. അച്ഛൻ പറഞ്ഞത് കേൾക്കാതെ അവൻ കഴിച്ചു പെട്ടെന്ന് തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി പോയി. കണ്ണനും സലീമും റാണിയും മീരയും അങ്ങനെ നിരവധി കൂട്ടുകാർ അവനുണ്ടായിരുന്നു. അവരെല്ലാം കൂടി റോഡിൽ കളിക്കാൻ തുടങ്ങി. </p><p> | "അപ്പു..... സന്തോഷിക്കാൻ വരട്ടെ. ഇത് സന്തോഷിക്കാനുള്ള അവസരമല്ല. നീ വിചാരിക്കുന്നത് പോലെ ഇനി കൂട്ടം കൂടി കളിക്കാൻ ഒന്നും പാടില്ല..." അച്ഛൻ താക്കീതു നൽകി. അപ്പു ഒരു വികൃതി കുട്ടൻ ആയിരുന്നു. അച്ഛൻ പറഞ്ഞത് കേൾക്കാതെ അവൻ കഴിച്ചു പെട്ടെന്ന് തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി പോയി. കണ്ണനും സലീമും റാണിയും മീരയും അങ്ങനെ നിരവധി കൂട്ടുകാർ അവനുണ്ടായിരുന്നു. അവരെല്ലാം കൂടി റോഡിൽ കളിക്കാൻ തുടങ്ങി. </p><p> |