|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ഒന്നാണ് നമ്മൾ | ഒന്നാണ് നമ്മൾ]] | | [[{{PAGENAME}}/അതിജീവനം | അതിജീവനം ]] |
| {{BoxTop1
| |
| | തലക്കെട്ട്= ഒന്നാണ് നമ്മൾ
| |
| | color= 3
| |
| }}
| |
| | |
| <center> <poem>
| |
| ഒരു നേരത്തെ അന്നത്തിനായി
| |
| വകയില്ലാത്തവരെ തുണച്ചീടാം
| |
| പട്ടിണിയും പരിവട്ടവും മാറ്റാൻ
| |
| തന്നാൽ കഴിവതും ചെയ്തീടാം
| |
| | |
| ഒന്നായി ഇതുപോൽ കൈ കോർത്താൽ
| |
| ഓരോ അടുപ്പും ജ്വലിച്ചീടും
| |
| ഓരോ മനുഷ്യരും അവരുടെ ചുറ്റും
| |
| സസൂക്ഷ്മം തൻ കണ്ണോടിക്കാം
| |
| | |
| ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
| |
| കണ്ണുനീർ ഒന്ന് തുടച്ചീടാം
| |
| മഹാമാരിയാൽ ഉഴലും മനുഷ്യന്
| |
| ഒരു പിടി അന്നം നൽകീടാം
| |
| | |
| ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത
| |
| ഒരേ മനസ്സായി മുന്നേറാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അരണ്യ അശോക്
| |
| | ക്ലാസ്സ്= 3 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:യു പി എസ് കുലശേഖരം
| |
| | സ്കൂൾ കോഡ്= 43250
| |
| | ഉപജില്ല= തിരുവനന്തപുരം സൗത്ത്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |