"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/സാക്ഷി (മൂലരൂപം കാണുക)
23:55, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സാക്ഷി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സാക്ഷി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | <center><poem> | ||
വരി 9: | വരി 9: | ||
ഭാവികാലത്തിൻ ഗതി പഞ്ഞമായ് തീരുന്നു. | ഭാവികാലത്തിൻ ഗതി പഞ്ഞമായ് തീരുന്നു. | ||
സ്നേഹമാം പ്റകൃതിയിൽ ജീവജാലങ്ങൾ | സ്നേഹമാം പ്റകൃതിയിൽ ജീവജാലങ്ങൾ | ||
ഭൂതകാലത്തിന്റെ സാക്ഷ്യം വഹിക്കുന്നു | |||
ഗ്രാമവും മനുഷ്യനും വികസിച്ചിടുന്നു | |||
ശുചിത്വമകറ്റി മാലിന്യം ഒപ്പം വളരുന്നു | |||
മാഞ്ഞുകൊണ്ടിരിക്കുന്ന ശുചിത്വങ്ങൾ നാളെ | |||
മാനവർക്കിടയിൽ യുദ്ധം കുറിക്കുന്നു | |||
പ്രകൃതിയുടെ ദാനങ്ങളെല്ലാം കരയുന്നു | |||
മാലിന്യകൂമ്പാരമായ് മാറുന്നു | |||
വളരുന്ന മാലിന്യം തകർക്കുന്നു ലോകം | |||
വളർത്തുന്നു മാനവ നാശന രോഗങ്ങൾ | |||
വളരുന്ന രോഗത്തെ പ്രതിരോധമാക്കാൻ | |||
കെട്ടിപ്പടുത്തുന്നു മാനവലോകം | |||
നൂതനവിദ്യയും ചികിത്സയും ഭൂമിയിൽ | |||
രോഗപ്രതിരോധമായ് മാറുന്നു | |||
ശുചിത്വ ശീലങ്ങളും പ്രകൃതി സംരക്ഷണവും | |||
വാനിലുയരട്ടെ നാളെക്കായ് | |||
മറയട്ടെ മറയട്ടെ മരണ രോഗങ്ങൾ | |||
രോഗപ്രതിരോധം മനസിലുയരട്ടെ | |||
മനസ്സാൽ പ്രതിരോധിക്കും മാനവർ | |||
നന്മചിന്തയാൽ ജീവിക്കുന്നു.</center></poem> |