"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

inetil
(inetial)
(inetil)
വരി 30: വരി 30:
<center> <poem>
<center> <poem>


എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും  ഞാൻ നോക്കി നിൽക്കാറുണ്ട്.രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന  കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതി യുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ  
എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും  ഞാൻ നോക്കി നിൽക്കാറുണ്ട്.രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന  കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതി യുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത്  ഈ  പുഴയാണ്. എത്ര സുന്ദമാണീ പുഴ .
സഹായിച്ചത്  ഈ  പുഴയാണ്.  
എത്ര സുന്ദമാണീ പുഴ .




54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715762" എന്ന താളിൽനിന്ന് ശേഖരിച്ചത്