"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ് (മൂലരൂപം കാണുക)
18:27, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകാശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും | |||
ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും | |||
സർവ്വചരാചരങ്ങളത്രയും നിന്നെവാഴ്ത്തുന്നു പ്രകാശമേ.... | |||
നീയില്ലെങ്കിലും ഏകാന്തതീരത്തിൽ | |||
ഏതോവിഭാദഗാനത്തിൽ അനുപല്ലവിയാവുന്നു ഞാൻ | |||
അസ്വസ്ഥമാം അന്ധതയാവുന്നു ഞാൻ | |||
ജീവിതമേ മണ്ണിനാഴങ്ങളിൽ വേറിടാനാവാതെ | |||
വേരാഴ്ന്നു പോവുന്നു ഞാൻ | |||
ഇലകൾ എല്ലാം കൊഴിയുന്നു പ്രകാശമേ | |||
കായ്‌ഫലമില്ലാതെ പടരുന്നു പ്രകാശമേ | |||
വീണ്ടും ഞാനെന്ന പടുവൃക്ഷം.... | |||
എന്റെ തീരമെത്തുംവരെ നിത്യവസന്തമാവുക | |||
പാതയിൽ ജ്യോതിയാവുക | |||
പരീക്ഷയിൽ കരുതലാവുക | |||
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ. | |||
- അമേയ കെ. പി -7A |