"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം തലമുറകളാൽ കൈമാറണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്‌ഥിതി  സംരക്ഷണം തലമുറകളാൽ കൈമാറണം   
  | തലക്കെട്ട്=പരിസ്‌ഥിതി  സംരക്ഷണം തലമുറകളാൽ കൈമാറണം    
| color=4
   | color=4
}}
  }}
                  എല്ലാജീവജാലങ്ങളും അതിജീവനത്തിനുവേണ്ടി പരിസ്‌ഥിതിയെ  ആണ്  ആശ്രയിക്കുന്നത്. അതുപോലെതന്നെ മനുഷ്യരും. നമുക്ക് എല്ലാവർക്കും ജീവിക്കാനുള്ള  സൗകര്യം  പ്രകൃതി  നൽകുന്നുണ്ട്. എല്ലാവരുടേയും ആഗ്രഹത്തിനുള്ള സൗകര്യം മാത്രമേ  നമ്മുടെ  പ്രകൃതിയിലുള്ളൂ. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല. ജീവജാലങ്ങൾ  പ്രകൃതിയോട് ഇണങ്ങി  ജിവിക്കുന്നവരാണ്. അവർ പരിസ്‌ഥിതിയെ  നശിപ്പിക്കില്ല. എന്നാൽ ഇതിനെല്ലാം വിപരീതമായാണ് മനുഷ്യനെറ്  പ്രവൃത്തി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജിവിക്കുന്നത് എന്നാലും അതിനെ ചൂഷണവും  ചെയുന്നു. ഇതിന് അനുസരിച്ചു    പ്രകൃതിയിൽ  വല്ലിയ  മാറ്റങ്ങൾ  സൃഷ്ടിക്കുന്നു. കാലം തെറ്റി മഴയും വെയിലും എത്തുവാൻ കാരണമാവുന്നു.<pP<br>  

                   മനുഷ്യൻ പ്രകൃതിയിലെ മരങ്ങൾ നശിപ്പിക്കുന്നത് മൂലമാണ്  ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. മനുഷ്യർക്ക്  ഉപയോഗിക്കാം എന്നാൽ അത്  അവശ്യത്തിനുമാത്രം. മരങ്ങൾ  വെട്ടി  ഉപയോഗിക്കുന്നതിനു  അനുസരിച്  പുതിയവ നട്ടു പിടിപ്പിക്കണം. മരങ്ങൾ നമ്മുടെ  ജിവൻ നിലനിർതാൻ  സഹായിക്കുന്നവയാണ്  അതിനെ ഒരിക്കലും നശിപ്പിക്കരുത്. അവ  നമ്മളെയും നമ്മുടെ ജീവജാലങ്ങളെയും  സംരഷിക്കുന്നവരാണ്. മരങ്ങൾ വെട്ടിയാൽ അന്തരീഷത്തിൽ  carbon-dioxide  എന്ന വാതകം  കൂടുന്നു. ഇതു നിമിത്തം ആഗോലതാപനം, വരൾച്ച, പ്രളയം, കനത്ത മഴ ,എന്നിവ എത്തുവാൻ  കാരണമാകുന്നു. കൂടിവരുന്ന താപനില  മഞ്ഞും ഹിമപാതകളും  ഉരുകുവാൻ കാരണമാകുന്നു. അത് നിമിത്തം സമുദ്രത്തിന്റെ  ജലനീരപ്പ്  ഉയരുകയും ചെയ്യുന്നു. ഭൂമിയിലെ  താഴ്ന്ന പ്രദേശകൾ സമുദ്രത്തിന്റെ അടിയിലാകുന്ന കാലം വിദൂരമല്ല. ഇതിനെല്ലം പ്രതിവിധിയായി മരങ്ങൾ സംരക്ഷിക്കുകയും പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യാം. അങ്ങനെ  നമ്മുടെ പരിസ്‌ഥിതിയെ  വീണ്ടെടുക്കാവുന്നതാണ്. നമ്മുക്കെല്ലാം  മരങ്ങൾ സംരഷിച്ചുകൊണ്ട്  ഭൂമിയിലേക്ക്  എത്തുന്ന പ്രതിഭാസങ്ങളെ ഇല്ലാതാക്കാം. മനുഷ്യരും പരിസ്‌ഥിതിയുമായി നിലനിർത്തേണ്ട  ബന്ധം വലുതാണ്. അത് നമ്മൾ മനസ്സിലാക്കണം. മനുഷ്യൻ ഒരു നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലും നമ്മുടെ സുന്ദരമായ പരിസ്‌ഥിതിയുടെ  സംരക്ഷണം തടസ്സപ്പെടുത്തുന്നവയാണ്.<br>  

                 വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വല്ലിയ അനീതിയായിക്കും അത്. അതിനാൽ നമ്മൾ പരിസ്‌ഥിതിയെ  സംരക്ഷികേണ്ടതാണ്. അതിനുവേണ്ടി പ്ലാസ്റ്റിക് ഉപയോഗം നമ്മൾ കുറക്കേണ്ടതാണ്. അങ്ങനെ നമ്മുക്ക് പരിസ്‌ഥിതി സംരക്ഷിക്കാം. ഈ പ്രവർത്തി  നമ്മുടെ തലമുറകളാൽ  കൈ മാറിക്കൊണ്ടേയിരിക്കണം. വരും തലമുറ  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  ബന്ധം  മനസ്സിലാക്കണം.  അ ങ്ങനെ  നമ്മുടെയും  ജീവജാലങ്ങളുടെയും  ജീവൻ  നിലനിർത്തണം.

{{BoxBottom1
{{BoxBottom1
   | പേര്=ADITHYA RAVEENDRAN. B
   | പേര്=ADITHYA RAVEENDRAN. B
   | ക്ലാസ്സ്= 9  
   | ക്ലാസ്സ്= 9
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020
വരി 14: വരി 14:
   | സ്കൂൾ കോഡ്=41068
   | സ്കൂൾ കോഡ്=41068
   | ഉപജില്ല=കൊല്ലം
   | ഉപജില്ല=കൊല്ലം
  | ജില്ല= കൊല്ലം
  | തരം= ലേഖനം
  | color=2
  }}
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713796" എന്ന താളിൽനിന്ന് ശേഖരിച്ചത്