"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം (മൂലരൂപം കാണുക)
13:54, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' == '''പുഴയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
== '''പുഴയുടെ ദാഹം' ==' | == '''പുഴയുടെ ദാഹം' ==' | ||
അരികത്തൊരു തോണിയിരിപ്പൂ..... | അരികത്തൊരു തോണിയിരിപ്പൂ..... | ||
വരി 10: | വരി 9: | ||
അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ... | അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ... | ||
നിഴലില്ലാതെ... | നിഴലില്ലാതെ... | ||
ഇളവെയിലേ പൊള്ളുന്നല്ലോ | ഇളവെയിലേ പൊള്ളുന്നല്ലോ | ||
ഇരുൾ മാഞ്ഞില്ല ചീറ്റുന്നല്ലോ | ഇരുൾ മാഞ്ഞില്ല ചീറ്റുന്നല്ലോ | ||
ഇരുളിൽ ചിത കാത്തു കിടക്കും | ഇരുളിൽ ചിത കാത്തു കിടക്കും | ||
ഒരു പക്ഷിച്ചിറകായ് ജന്മം... | ഒരു പക്ഷിച്ചിറകായ് ജന്മം... | ||
ഏലേലോ ഏലോ ഏലേലോ... | ഏലേലോ ഏലോ ഏലേലോ... | ||
ഏലോ ഏലോ ഏലേലോ.... | ഏലോ ഏലോ ഏലേലോ.... | ||
അരികത്തൊരു തോണിയിരിപ്പൂ..... | അരികത്തൊരു തോണിയിരിപ്പൂ..... | ||
പാട്ടില്ലാതെ പുഴയില്ലാതെ... | പാട്ടില്ലാതെ പുഴയില്ലാതെ... | ||
ഇവിടുള്ളോരു പുഴയുടെ കുളിർമ്മ തൻ | |||
മേളമില്ലല്ലോ........... | മേളമില്ലല്ലോ........... | ||
ഇവിടുള്ളോരു കുഞ്ഞുകിടാങ്ങൾ തൻ | ഇവിടുള്ളോരു കുഞ്ഞുകിടാങ്ങൾ തൻ | ||
കളിമേളമില്ലല്ലോ | കളിമേളമില്ലല്ലോ | ||
കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശികുളിരില്ലല്ലോ.. | കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശികുളിരില്ലല്ലോ.. | ||
ഇവിടുള്ളൊരു പൊടിമണലും ഒരു പുഴ | ഇവിടുള്ളൊരു പൊടിമണലും ഒരു പുഴ | ||
തൻ പേരും മാത്രം....... | തൻ പേരും മാത്രം....... | ||
ഏലേലോ ഏലോ ഏലേലോ... | |||
ഏലോ ഏലോ ഏലേലോ.... |