"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..! (മൂലരൂപം കാണുക)
11:39, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
25010spwhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''സംഹാരമൂർത്തികളായ വൈറസുകൾ..!'''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
'''സാർസ്''' | '''സാർസ്''' | ||
സാർസ് വൈറസിന്റെ ഉറവിടം തെക്കൻ ചൈനയാണ് 2003 ൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസി മാനവ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഇടം പിടിച്ചു ലോകമെങ്ങും പതിനായിരത്തോളം പേരെ ഇത് ബാധിക്കുകയും 800 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തു.ഇതിന് കൊറോണ വൈറസുമായി ജനിതക സാമ്യമുണ്ടെങ്കിലും ഈ രണ്ട് വൈറസുകൾ മൂലമുണ്ടാകുന്ന രോഗ സ്വഭാവങ്ങൾ വ്യത്യസ്തമാണ്. | സാർസ് വൈറസിന്റെ ഉറവിടം തെക്കൻ ചൈനയാണ് 2003 ൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസി മാനവ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഇടം പിടിച്ചു ലോകമെങ്ങും പതിനായിരത്തോളം പേരെ ഇത് ബാധിക്കുകയും 800 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തു.ഇതിന് കൊറോണ വൈറസുമായി ജനിതക സാമ്യമുണ്ടെങ്കിലും ഈ രണ്ട് വൈറസുകൾ മൂലമുണ്ടാകുന്ന രോഗ സ്വഭാവങ്ങൾ വ്യത്യസ്തമാണ്. | ||
വരി 17: | വരി 16: | ||
കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്. അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. | കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്. അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. | ||
എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു... | എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു... | ||
{{BoxBottom1 | |||
| പേര്=ബിന്ദു.കെ.ആർ (അധ്യാപിക ) | |||
| ക്ലാസ്സ്= | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ് പി ഡബ്യൂ എച്ച് എസ് ആലുവ | |||
| സ്കൂൾ കോഡ്=25010 | |||
| ഉപജില്ല=ആലുവ | |||
| ജില്ല=എറണാകുളം | |||
| തരം=ലേഖനം | |||
| color=1 | |||
}} |