"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ആനൃശംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ആനൃശംസ്യം - വൃക്ഷങ്ങളോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് വൃക്ഷം. ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെയാണ് നമുക്കാവശ്യമായതെല്ലാം വൃക്ഷം തരുന്നത്. ശാന്തമായ മനസ്സിന് എന്നും കൂട്ടാണ് പ്രകൃതി. അതുകൊണ്ടാണ് പ്രകൃതി ഏറ്റവും വലിയ പാഠപുസ്തകമെന്ന് ജവഹർലാൽ നെഹ്റു എഴുതിയത്. മരം പ്രകൃതിയുടെ ഒരു അവിഭാജ്യഘടകമാണ്. വനനശീകരണം മഴയെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ മരങ്ങൾക്കും വനങ്ങൾക്കും വലിയ പങ്കുണ്ട്. മലനിരകളിലെ സസ്യാവരണം വനനശീകരണത്തിലൂടെ ഇല്ലാതായത് വ്യാപകമായ മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമായി. സമീപകാലത്ത് നമ്മൾ അനുഭവിക്കുന്ന വെള്ളപൊക്കത്തിനും മണ്ണിടിച്ചിലിനും കാരണം ഇതാണ്. രണ്ട് മരമുണ്ടെങ്കിൽ നാലംഗകുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഓക്സിജൻ ലഭിക്കുന്നു. ഓക്സിജൻ, ജലസംരക്ഷണം, പക്ഷിമൃഗാദിസംരക്ഷണം, മണ്ണിന്റെ ഫലപുഷ്ടി, മാംസ്യപരിണാമം, അന്തരീക്ഷമലിനീകരണ നിയന്ത്രണം എന്നിവയാണ് മരം നമുക്ക് തരുന്ന വരങ്ങൾ. ഈ അമൂല്യങ്ങളായ വരങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കാൻ നാം ഒരോരുത്തരും ശുകമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

**********

{{BoxBottom1
{{BoxBottom1
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712268" എന്ന താളിൽനിന്ന് ശേഖരിച്ചത്