"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/പാഠങ്ങൾ (മൂലരൂപം കാണുക)
15:42, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പാഠങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മാനവരെ പാഠം പഠിപ്പിക്കാനായ് | |||
ദൈവം വിതച്ചൊരു വിത്തല്ലോ | |||
കൊറോണ എന്നൊരു വൈറസ് | |||
മാനവരാശിയെ നശിപ്പിക്കാൻ | |||
മാനവഭൂമിയെ നശിപ്പിക്കാൻ | |||
മഹാമാരി വന്നെത്തി മഹാമാരി വന്നെത്തി | |||
പരീക്ഷയില്ല ക്ലാസില്ല പാവം അച്ഛന് പണിയില്ല | |||
വെളിയിലിറങ്ങാൻ കഴിയില്ല | |||
വാർത്തകളങ്ങനെ പലതാണ് | |||
കൊറോണയെല്ലാം തകർത്തല്ലോ | |||
കൊറോണയെല്ലാം തകർത്തല്ലോ | |||
ഏതവസ്ഥയിലും ജീവിക്കാൻ | |||
നമ്മെ പഠിപ്പിച്ചു കൊറോണ | |||
വ്യക്തിശുചിത്വം പാലിക്കാൻ | |||
പരിസര ശുചിത്വം പാലിക്കാൻ | |||
ഒത്തൊരുമിച്ചു കഴിഞ്ഞീടാൻ | |||
ഒത്തു ചേർന്നു പൊരുതീടാൻ | |||
എത്രയെത്ര പാഠങ്ങൾ അങ്ങനെ | |||
കൊറോണ നമ്മെ പഠിപ്പിച്ചു | |||
ഈ മഹാമാരിയെ തുരത്തും നാം | |||
അതിജീവിക്കും നാടൊന്നാകെ | |||
വീട്ടിലിരുന്ന് പ്രാർത്ഥിക്കൂ.. | |||
നാടിന് വേണ്ടി പ്രാർത്ഥിക്കൂ.. | |||
</poem> </center> |