"പഴശ്ശി ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ ചിത്രം=14733-2.JPG‎ ‎|
| സ്കൂൾ ചിത്രം=14733-2.JPG‎ ‎|
}}
}}
== ചരിത്രം == മട്ടന്നൂർ നഗരസഭയിലെ പഴശ്ശിയിൽ തലശ്ശേരി കുടക്  റോഡിൽ നിന്നും 200  മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു  അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വായിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നാലകനായി നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത് .
== ചരിത്രം == മട്ടന്നൂർ നഗരസഭയിലെ പഴശ്ശിയിൽ തലശ്ശേരി കുടക്  റോഡിൽ നിന്നും 200  മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു  അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വാഴിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകാനായി  നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത് .
1940തോട് കൂടി പെൺപള്ളികുടം എന്നതിന് പകരം പൊതു വിദ്യാലയം ആയി അംഗീകാരം നേടി . നിരവധി പ്രതിഭ ശാലികളായ ഗുരുഭൂതന്മാർ ഇവിടെ അധ്യാപകവൃത്തി യിലേർപ്പെട്ടതായും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എത്രയോപേര് വിദ്യഭ്യാസം നേടിയതായി വിദ്യാലയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു .   

== ഭൗതികസൗകര്യങ്ങൾ == ആധുനിക ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് , പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം ,അംഗവൈകല്യ കുട്ടികൾക്കുള്ള പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്  
== ഭൗതികസൗകര്യങ്ങൾ == ആധുനിക ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് , പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം ,അംഗവൈകല്യ കുട്ടികൾക്കുള്ള പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്  
വരി 35: വരി 35:

== മുൻസാരഥികൾ == ശ്രീ. കെ പി അച്യുതൻ മാസ്റ്റർ,ശ്രീ . മാധവി ടീച്ചർ, ശ്രീ . പാഞ്ചു ടീച്ചർ, ശ്രീ.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീ .പി മാധവി ടീച്ചർ
== മുൻസാരഥികൾ == ശ്രീ. കെ പി അച്യുതൻ മാസ്റ്റർ,ശ്രീ . മാധവി ടീച്ചർ, ശ്രീ . പാഞ്ചു ടീച്ചർ, ശ്രീ.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീ .പി മാധവി ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709972" എന്ന താളിൽനിന്ന് ശേഖരിച്ചത്