"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
1998-ല്‍ +2 വിഭാഗത്തിനനുമതിയായതോടെ ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

Play School മുതല്‍ 4-ാം ക്ലാസ്സുവരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.  

500-ല്‍ പരം വിദ്യാര്‍ത്ഥികളും 18-ഓളം അദ്ധ്യാപകരും നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫും ഉണ്ട്‌. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ല്‍ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതു സാധിച്ചു കൊടുക്കുവാന്‍ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തില്‍ ആവഴിക്കുള്ള വിദ്യാര്‍ത്ഥി ചോര്‍ച്ചക്കു ഒരു പരിധിവരെ ഇത്‌ പരിഹാരമായി എന്നു പറയാം. 2004-2005ല്‍ English മീഡിയം 5 മുതല്‍ 10 വരെ കോമ്പൗണ്ടില്‍ തന്നെ ഒരു മതില്‍ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമര്‍, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങള്‍ക്ക്‌ പ്രത്യേക സ്റ്റാഫും ആയി. ഇന്ന്‌ ഈ വിദ്യാലയത്തില്‍? 2000 ത്തില്‍ പരം വിദ്യാര്‍ത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്‌.
Sree Narayana College of Computer Education ; ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം തന്നെ സ്ഥാപിച്ചു എന്നു പറഞ്ഞുവല്ലോ. Principal M.J. Sunitha യുടെ നേതൃത്വത്തില്‍ PGDCA, DCA, DFA, MS-Office എന്നീ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ Manipal University യുടെ അംഗീകാരത്തോടെ നടത്തിവരുന്നു. സ്‌ക്കൂള്‍ ഗോയിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പന്ത്രണ്ടോളം ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്‌.
സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തില്‍ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക്‌ ലഭിച്ച സ്വര്‍ണ്ണ പതക്കമാണ്‌ ശ്രീനാരായണ B.Ed. കോളേജ്‌. 7 ഓപ്‌ഷണല്‍ വിഷയങ്ങളുമായി 100 വിദ്യാര്‍ത്ഥികള്‍; 12 അദ്ധ്യാപകര്‍; നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫ്‌; പ്രിന്‍സിപ്പല്‍ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ Sree Narayana T.T.I. യും പ്രവര്‍ത്തിച്ചുകൊണ്ടിരി笠
2003 ഒക്‌ടോബര്‍ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.
Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങള്‍ക്കായുള്ള അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവര്‍ക്കും അഭിമാനപൂര്‍വ്വം പിന്‍തുണയ്‌ക്കാം.
രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വര്‍ഷം പിന്നിട്ടപ്പോള്‍ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളര്‍ന്നു വിശ്വം മുഴുവന്‍ പ്രകാശിക്കട്ടെ ! ഇതില്‍ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകര്‍ന്ന്‌ മനം കവിയട്ടെ
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

വരി 82: വരി 90:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
500-ല്‍ പരം വിദ്യാര്‍ത്ഥികളും 18-ഓളം അദ്ധ്യാപകരും നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫും ഉണ്ട്‌. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ല്‍ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അതു സാധിച്ചു കൊടുക്കുവാന്‍ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തില്‍ ആവഴിക്കുള്ള വിദ്യാര്‍ത്ഥി ചോര്‍ച്ചക്കു ഒരു പരിധിവരെ ഇത്‌ പരിഹാരമായി എന്നു പറയാം. 2004-2005ല്‍ English മീഡിയം 5 മുതല്‍ 10 വരെ കോമ്പൗണ്ടില്‍ തന്നെ ഒരു മതില്‍ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമര്‍, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങള്‍ക്ക്‌ പ്രത്യേക സ്റ്റാഫും ആയി. ഇന്ന്‌ ഈ വിദ്യാലയത്തില്‍? 2000 ത്തില്‍ പരം വിദ്യാര്‍ത്ഥികളും,? 100 ഓളം അദ്ധ്യാപകꦣ3330;, 10 അനദ്ധ്യാപകꦣ3330; ഉണ്ട്‌.
Sree Narayana College of Computer Education ; ഹയര്‍ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം തന്നെ സ്ഥാപിച്ചു എന്നു പറഞ്ഞുവല്ലോ. Principal M.J. Sunitha യുടെ നേതൃത്വത്തില്‍ PGDCA, DCA, DFA, MS-Office എന്നീ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ Manipal University യുടെ അംഗീകാരത്തോടെ നടത്തിവരുന്നു. സ്‌ക്കൂള്‍ ഗോയിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പന്ത്രണ്ടോളം ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്‌.
സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തില്‍ ഈ വിദ്യാഭ്യാസ ശൃംഖലയ്‌ക്ക്‌ ലഭിച്ച സ്വര്‍ണ്ണ പതക്കമാണ്‌ ശ്രീനാരായണ B.Ed. കോളേജ്‌. 7 ഓപ്‌ഷണല്‍ വിഷയങ്ങളുമായി 100 വിദ്യാര്‍ത്ഥികള്‍; 12 അദ്ധ്യാപകര്‍; നോണ്‍ ടീച്ചിംഗ്‌ സ്റ്റാഫ്‌; പ്രിന്‍സിപ്പല്‍ ശ്രീ. ടി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ Sree Narayana T.T.I. യും പ്രവര്‍ത്തിച്ചുകൊണ്ടിരി笠
2003 ഒക്‌ടോബര്‍ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.
Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങള്‍ക്കായുള്ള അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവര്‍ക്കും അഭിമാനപൂര്‍വ്വം പിന്‍തുണയ്‌ക്കാം.
രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വര്‍ഷം പിന്നിട്ടപ്പോള്‍ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളര്‍ന്നു വിശ്വം മുഴുവന്‍ പ്രകാശിക്കട്ടെ ! ഇതില്‍ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകര്‍ന്ന്‌ മനം കവിയട്ടെ

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/70814" എന്ന താളിൽനിന്ന് ശേഖരിച്ചത്