"ജി എച്ച്.എസ്സ് എസ്സ് തട്ടത്തുമല/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |തലക്കെട്ട് =ഒരു മഹാമാരി— |color=2}} <centre> <poem> ഒരു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
|തലക്കെട്ട് =ഒരു മഹാമാരി—
|തലക്കെട്ട് =ഒരു മഹാമാരി
|color=2}}
|color=2
<centre> <poem>

ഒരു മഹാമാരിയിൽപ്പെട്ട മാനവർ

ഭീതിയിലാണ്ടു കഴിയവെ
ഒരു മഹാമാരിയിൽപ്പെട്ട മാനവർ

" മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും
ഭീതിയിലാണ്ടു കഴിയവെ

മുക്തരായ് മറ്റു ജീവജാലങ്ങൾ
" മനുഷ്യൻ" മനുഷ്യൻ എന്ന മഹാവിപത്തിൽ നിന്നും

മുക്തരായ് മറ്റു ജീവജാലങ്ങൾ

നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ
നാളിന്നേ വരെ ഞാൻ കാണാത്ത പറവകൾ

പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ
പാറിപ്പറന്നെന്റെ ഉമ്മറത്തെത്തവെ

അവർതൻ ആനന്ദ കൊഞ്ചലും നാദവും
അവർതൻ ആനന്ദ കൊഞ്ചലും നാദവും

എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും
എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ
ഓടിക്കളിക്കുന്നു അണ്ണാറക്കണ്ണൻമാർ

ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ
ഇളം കാറ്റിൽ ചാഞ്ചാടി സസ്യജാലങ്ങൾ

അവർതൻ ആനന്ദ നൃത്തവും നാദവും
അവർതൻ ആനന്ദ നൃത്തവും നാദവും

എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും
എന്റെ കാതിൽ മുഴങ്ങുന്നു നിത്യവും

നിത്യവും ഈ കാഴ്ചകൾ കാണുവൻ
നിത്യവും ഈ കാഴ്ചകൾ കാണുവൻ

കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ
കഴിയണേയെന്ന് പ്രാർത്ഥിച്ചിടുന്നു ഞാൻ

ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ
ഈ മഹാവ്യാധി കൊണ്ടെങ്കിലും നീ പഠിച്ചില്ലെങ്കിൽ മാനവാ

ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും
ഇനിയും മഹാവിപത്തുകൾ വന്നു ഭവിച്ചിടും

നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും
നീ സ്നേഹിച്ചിടേണം ഈ പ്രകൃതിയേയും

പ്രകൃതിതൻ ജീവജാലങ്ങളേയും
പ്രകൃതിതൻ ജീവജാലങ്ങളേയും

</poem> </centre>

{{BoxBottom1
|പേര് =  അരുണിമ എ എസ്
|ക്ലാസ്സ് = 5 B
|പദ്ധതി = അക്ഷരവൃക്ഷം
|വർഷം = 2020
|സ്കൂൾ =  ജി എച് എസ് എസ് തട്ടത്തുമല
|സ്കൂൾ കോഡ് = 42065
|ഉപജില്ല = കിളിമാനൂർ
|ജില്ല = തിരുവനന്തപുരം
|തരം = കവിത
|color=1

84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707927" എന്ന താളിൽനിന്ന് ശേഖരിച്ചത്