"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പുഴപറയും കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പുഴപറയും കഥകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ
ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ
ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും.
ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും.
മലിനമാക്കല്ലേയീ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലയി പുണ്യമാം ഭൂമിയെ  
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ  
മർത്യന്റെ ജീവിതം പൂവിടും നേരത്ത്  
മർത്യന്റെ ജീവിതം പൂവിടും നേരത്ത്  
നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു.
നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു.
വരി 23: വരി 23:
മണലിനെ മർത്യൻ പൊതിഞ്ഞുപോയി .
മണലിനെ മർത്യൻ പൊതിഞ്ഞുപോയി .
നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ
നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ
നിശ്ചലമായി നിന്ന് വീർപ്പാടാക്കി-
നിശ്ചലമായി നിന്നു വീർപ്പടക്കി-
മാനും മയിലും വഴിമറന്നു പിന്നെ
മാനും മയിലും വഴിമറന്നു പിന്നെ
തീരത്തെത്തഴുകാതെ പുഴയൊഴുകി !
തീരത്തെത്തഴുകാതെ പുഴയൊഴുകി !
വനരോദനമായി കവിത കേട്ടു ...
വനരോദനമായി കവിത കേട്ടു ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേ ഈ പുണ്യമാം ഭൂമിയെ
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ
ജീവിതമെന്തന്നറിയാത്ത നമ്മൾ
ജീവിതമെന്തന്നറിയാത്ത നമ്മൾ
മറ്റൊരു ജീവനും കളയരുതേ ...
മറ്റൊരു ജീവനും കളയരുതേ ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേ മനുഷ്യരേ പുഴകളെ
മലിനമാക്കല്ലേ ഈ പുണ്യമാം ഭൂമിയെ
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ ...
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703293" എന്ന താളിൽനിന്ന് ശേഖരിച്ചത്