"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 204: വരി 204:
*<font size=4>''' "ജീവധാര" രക്തദാന ക്യാമ്പ്  '''</font>

മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SP C യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30  

<gallery>
Image:Ki780.jpg|
Image:Ui89m.jpg|
Image:We3o.jpg|
Image:Ui87h.jpg|
Image:O0i9.jpg|
Image:Gfrn312.jpg|
</gallery>
*<font size=4>''' 2019, ഒക്‌ടോബർ 2 ·  '''</font>

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702458" എന്ന താളിൽനിന്ന് ശേഖരിച്ചത്