ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം (മൂലരൂപം കാണുക)
18:13, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2010→ഭൗതികസൗകര്യങ്ങള്
വരി 77: | വരി 77: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലായി 26 ഡിവിഷനുകള്‍ ഉണ്ട്. | ||
ഒട്ടനവധി പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും, ആവശ്യത്തിന് സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബും നിലവിലുണ്ട്. | |||
പ്രൈമറിയ്ക്കും, ഹൈസ്കൂളിനും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകള്‍ നിലവിലുണ്ട്. ആഴ്ചയില്‍ രണ്ട് പിരീഡ് വീതം ഐ.ടി. പ്രായോഗിക പരിശീലനത്തിനായി നീക്കി വച്ചിരിക്കുന്നു. ഇരുന്നൂറോളം സി.ഡി.കള്‍ അടങ്ങിയ ഇലക്ട്രോണിക് ലൈബ്രറിയും നമുക്കുണ്ട്. രണ്ട് കംപ്യൂട്ടര്‍ ലാബുകളിലും എല്‍.സി.ഡി. പ്രൊജക്ടര്‍ പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ഹൈസ്കൂളിലെ 15 കംപ്യൂട്ടറുകളിലും പ്രൈമറിയിലെ 9 കംപ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലിനായുള്ള ROT terminal പ്രവര്‍ത്തനക്ഷമമാണ്. 2 മള്‍ട്ടി മീഡിയ റൂമുകള്‍ ഇപ്പോള്‍ അത്യാവശ്യമാണ്. | |||
പ്രധാനാദ്ധ്യാപിക | |||
സുനന്ദ.കെ.എ.

സീനിയര്‍ അസിസ്റ്റന്റ് | |||
ഉഷാദേവി.പി. ( എച്ച്.എസ്.എ. ഫിസിക്സ് )

പി.ടി.എ. പ്രസിഡന്റ് - ടി.എം.ജയന്‍

ഹൈസ്കൂള്‍ വിഭാഗം അദ്ധ്യാപകര്‍

ഉഷാദേവി.പി. ( ഊര്‍ജതന്ത്രം)

ഗീത. പി. ( ഗണിതശാസ്ത്രം)

ലീല.കെ.കെ. (സാമൂഹ്യപാഠം) | |||
കോമളവല്ലി.കെ.എന്‍ (സാമൂഹ്യപാഠം, JSITC)

ബിന്ദു.എം.പി. ( ഗണിതശാസ്ത്രം, SITC)

ജോളി ജോസ് മഞ്ഞളി (രസതന്ത്രം)

മുരളീധരന്‍.കെ.ബി. (ജീവശാസ്ത്രം)

ലത.വി.ആര്‍ (ജീവശാസ്ത്രം)

പി.എസ്.രാമകൃഷ്ണന്‍ (മലയാളം)

കെ.ആര്‍.മീരാഭായ് (മലയാളം)

എ.വി.വാസുദേവന്‍ (ഹിന്ദി, സ്റ്റാഫ് സെക്രട്ടറി)

ഇ.കെ.മുഹമ്മദ് റാഫി (ഹിന്ദി)

പി.സി.സിജി (ഇംഗ്ലീഷ്)

കെ.ആര്‍. തോബിയാസ് (ഇംഗ്ലീഷ്)

എം.കെ.വിജയന്‍ (ചിത്രകല)

പി.പി.ഏല്യ (കായിക വിദ്യാഭ്യാസം)

പി.സി. ജെസ്സി (പ്രവൃത്തിപരിചയം)

യു.പി. വിഭാഗം അദ്ധ്യാപകര്‍

പി.പ്രേമ

കെ.എം.ഗീതാലക്ഷ്മി

കെ.വി.ജോയ്സി

കെ.ആര്‍.സീമന്ദിനി

ടി.എഫ്.റോസിലി

എ.ആര്‍.ദിവ്യ

സി.എ.ഷംലു

ടി.ഇ.സിനിമോള്‍

എല്‍.പി. വിഭാഗം അദ്ധ്യാപകര്‍

കെ.പി.രമാദേവി

ടി.എം.ശകുന്തള

എം.ബീന

എം.വി.ഇന്ദിര

എന്‍.സി.ജ്യോതി

എന്‍.എ.ബീനാദാസ്

ഷീബ ഫ്രാന്‍സിസ്

പി.വി.ഫിജി

പി.ടി.എ. നിയമിച്ച അദ്ധ്യാപകര്‍

ശ്രീദേവി. പി. (സംസ്കൃതം)

ശ്രീജിത്ത്.പി.വി (കംപ്യൂട്ടര്‍ ഇന്‍സ്ട്രക്റ്റര്‍ - യുപി, എല്‍.പി.)

പ്രീ പ്രൈമറി അദ്ധ്യാപകര്‍

ജോളി

പ്രജിഷ

ടിന്റു.കെ.എസ്

അനദ്ധ്യാപകര്‍

പി.ആര്‍.രമേഷ് (എല്‍.ഡി.സി)

സുരേഷ്ബാബു (പ്യൂണ്‍)

മനോഹരന്‍ (പ്യൂണ്‍)

ജെസ്സി (എഫ്.ടി.എം)

എസ്.എസ്.എല്‍.സി പരീക്ഷാഫലം | എസ്.എസ്.എല്‍.സി പരീക്ഷാഫലം |