"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== <b><font size="5" color=" #1425f3 ">പഠന വിനോദ യാത്രകൾ</font></b> ==

ഈ വർഷവും ശ്രീ ശാരദയിലെ വിദ്യാർത്ഥികൾ വിവിധ പഠന യാത്രകൾ നടത്തി. പത്താം ക്ലാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. മൈസൂർ പാലസ്, ചാമുണ്ഡേശ്വരി ടെമ്പിൾ, സെന്റ് ഫിലോമിന ചർച്ച്, ശ്രീരംഗ പട്ടണം, വൃന്ദാവൻ ഗാർഡൻ, വാട്ടർ ജയിൽ, ബുദ്ധ ടെമ്പിൾ, നിസർഗധാമ പാർക്ക്  എന്നിവ കുട്ടികൾക്ക് എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങളാണ്. അഞ്ച്, ഒമ്പത് ക്ലാസ്സുകാർ പാലക്കാട് വരിക്കാശ്ശേരി മന ,പാലക്കാട് കോട്ട, മലമ്പുഴ എന്നിവ സന്ദർശിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികൾ വിവിധ വാട്ടർ തീം പാർക്കുകൾ സന്ദർശിച്ചു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ മണ്ണുത്തി കാർ‍ഷിക സർവ്വകലാശാലയിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. വിവിധ തരം കൃഷിരീതികൾ മനസ്സിലാക്കാൻ ഈ യാത്ര സഹായിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്ര ഊട്ടിയിലേക്കായിരുന്നു. എട്ട്, ഒമ്പത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ  ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ എക്സിബിഷൻ സന്ദർശിച്ചു.

== <b><font size="5" color=" #1425f3 ">വിദ്യാർത്ഥികളുടെ സുരക്ഷ</font></b> ==
സർക്കാർ നിർദ്ദേശ പ്രകാരം നവംബർ 29-ാം തിയ്യതി അടിയന്തിര പി ടി എ പൊതുയോഗം നടത്തി. സ്കൂളിലെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി. പി ടി എയുടെയും മാനേജ്മ്മെന്റിന്റെയും സഹായത്തോടെ അപാകതകൾ പരിഹരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നിലവിൽ വിദ്യാലയത്തിൽ നടപ്പാക്കിയിട്ടുള്ളതും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്നതുമായ പദ്ധതികളെ കുറിച്ച്

== <b><font size="5" color=" #1425f3 ">സുരക്ഷിത വിദ്യാലയം</font></b> ==

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697596" എന്ന താളിൽനിന്ന് ശേഖരിച്ചത്