സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
13:46, 24 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1,064: | വരി 1,064: | ||
'''ഹിരോഷിമ നാഗസാക്കി ദിനാചരണം''' | |||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. | ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു. | ||
വരി 1,073: | വരി 1,072: | ||
'''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്''' | |||
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി. | കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി. | ||
വരി 1,155: | വരി 1,154: | ||
ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു. | ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു. | ||
[[പ്രമാണം:Onamts.jpg|thumb|ഓണാഘോഷം]] | [[പ്രമാണം:Onamts.jpg|thumb|ഓണാഘോഷം]] | ||
വരി 1,178: | വരി 1,179: | ||
'''ഗാന്ധി ജയന്തി''' | |||
നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിന വാർഷികമായ ഗാന്ധി ജയന്തി ദിനത്തിൽ' ഗാന്ധി' എന്ന ചിത്രം കുട്ടികൾക്ക് ക്ലാസ്സുകളിൽ കാണിച്ച് കൊണ്ടായിരുന്നു. ബാപ്പുജിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം ശുചിത്വ പ്രവർത്തനങ്ങളും അന്നേ ദിവസം നടത്തപ്പെട്ടു. സ്കൂളും, പരിസരവും റോഡിന്റെ ഭാഗങ്ങളും കുട്ടികളും അധ്യാപകരും ചേർന്ന് അന്ന് വൃത്തിയാക്കുകയും ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ വേർതിരിക്കുകയും ചെയ്തു. | |||
'സ്വദേശിവത്കരണം' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച തുണി സഞ്ചികളും അന്ന് വിതരണം ചെയ്തു. ഖാദി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ദിനാചരണം കുട്ടികൾക്ക് പ്രചോദനമായി. | |||
'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം | |||
''' | |||
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. | പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. | ||
[[പ്രമാണം:15366publish.jpg|ലഘുചിത്രം]] | [[പ്രമാണം:15366publish.jpg|ലഘുചിത്രം]] | ||
വരി 1,185: | വരി 1,201: | ||
മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. | മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. | ||
[[പ്രമാണം:15366magaprize.jpg|ലഘുചിത്രം]] | [[പ്രമാണം:15366magaprize.jpg|ലഘുചിത്രം]] | ||
'''നമുക്കും പരിചയപ്പെടും Post office | |||
''' | |||
ആധുനിക കാലഘട്ടത്തിൽ മൊബൈലും കമ്പ്യൂട്ടറുമെല്ലാം കുട്ടികളുടെ കൂട്ടുകാരായി മാറുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഏക ആശ്രയമായിരുന്ന തപാൽ ഓഫിസ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ലോക തപാൽ ദിനത്തിൽ സ്കൂളിന്റെ ഏറ്റവും അടുത്ത് തന്നെയുള്ള Post office സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് തപാൽ ഓഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇലൻഡ്, പോസ്റ്റ് കാർഡ് എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾ അവരുടെ പ്രിയപ്പെട്ടവർക്ക് 50 പോസ്റ്റ് കാർഡുകൾ അയക്കുകയും ചെയ്തു. | |||