"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 388: വരി 388:


===വാർഷികാഘോഷം ===
===വാർഷികാഘോഷം ===
'''ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2020 ഫെബ്രുവരി 7 ന്  നടന്നു. 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം പ്രശസ്തകവി സുരേഷ് കൃഷ്ണ ഉദ്‌ഘാടനം ചെയ്തു.തദവസരത്തിൽ ശാസ്ത്രമേളകൾ , കലാകായിക വിജയികൾ , SSLC , പ്ലസ് ടു  ഫുൾ എ+നേടിയ വിദ്യാർഥികൾ , വിവിധ ക്ലബ്  കൺവീനർമാർ എന്നിവർക്ക് മാനേജ്മെന്റും ,അദ്ധ്യാപകരും ഉപഹാരങ്ങളും വിതരണം ചെയ്തു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ MDS ന് മൂന്നാം റാങ്ക് കരസ്ഥമാക്കിയ നൃപൻ റ്റി , BSc ജിയോളജിക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ രേഷ്മ ബാബു, IISER ൽ അഡ്മിഷൻ കിട്ടിയ ഗോപിക ആർ.എസ് എന്നിവരെ അനുമോദിച്ചു.ദീർഘനാളത്തെ അധ്യാപനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എം.കെ മിനി ടീച്ചറിന് യാത്രയയപ്പും ഫോട്ടോ അനാച്ഛാദനവും ഈ അവസരത്തിൽ നൽകുകയുണ്ടായി.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.'''
===പഠനോത്സവം ===
===പഠനോത്സവം ===


998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696704" എന്ന താളിൽനിന്ന് ശേഖരിച്ചത്