"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 742: വരി 742:

മാർച്ച്മാസ വാർത്തകൾ

മാർച്ച്മാസ വാർത്തകൾ

''''ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി''''
[[പ്രമാണം:28012 SP 1920 265.jpeg|thumb|225px|center|

കേരള സംസ്ഥാന സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന 'അക്ഷര ലോകത്തേയ്ക്ക് ഒരു സഹകരണയാത്ര' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഗവ. സെർവന്റ്സ് കോപ്പേറ്റീവ് സൊസൈറ്റി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. എറണാകുളം മറൈൻഡ്രൈവിൽ നടന്ന കൃതി പുസ്തകോത്സവത്തിൽ നിന്നുമാണ് കുട്ടികൾക്കു നൽകുന്നതിനുള്ള ബാലസാഹിത്യകൃതികൾ തെരഞ്ഞെടുത്തത്. സൊസൈറ്റി പ്രസിഡന്റ് ശ്രീ സി. കെ. പ്രകാശ്, സെക്രട്ടറി ശ്രീ കെ. എൻ. രാമൻ നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. എ. വി. മനോജ്, ശ്രീ. ബിജു ജോസഫ് എന്നിവർ സ്ക്കൂളിലെത്തിയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തത്.  ''(04/03/2020)''

'''ആരോഗ്യവകുപ്പ് ഉപന്യാസമത്സര വിജയി'''

[[പ്രമാണം:28012 SP 1920 264.jpeg|thumb|225px|center|

'''ആരോഗ്യവകുപ്പ് ഉപന്യാസമത്സര വിജയി'''

[[പ്രമാണം:28012 SP 1920 264.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അതുല്യ ഹരി ആരോഗ്യവകുപ്പ് ബ്ലോക്ക് തലത്തിൽ നടത്തി ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ക്യാഷ് അവാർഡിന് അർഹയായി. ജില്ലാ ആരോഗ്യ മിഷൻ നടപ്പാക്കുന്ന പ്രാണിജന്യ രോഗ നിവാരണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 'മലമ്പനിയും പ്രതിരോധമാർഗ്ഗങ്ങളും' എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. അതുല്യക്ക് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി അനുമോദിച്ചു. ''(05/03/2020)''

വരി 750: വരി 753:

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center|

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ''(02/12/2019)''

'''കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി'''

[[പ്രമാണം:28012 SP 1920 162.jpeg|thumb|225px|center|

വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. മുൻപ് നടന്ന ഉപജില്ലാ ഗണിതക്വിസ്, രാമാനുജൻ പേപ്പർ പ്രന്റേഷൻ ഇവയിലും കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു. (03/12/2019)

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696204" എന്ന താളിൽനിന്ന് ശേഖരിച്ചത്