"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 154: വരി 154:
==<big>അധ്യാപക ദിനം , ഓണാഘോഷം</big>==
==<big>അധ്യാപക ദിനം , ഓണാഘോഷം</big>==
<p style="text-align:justify"><big>അധ്യാപനം എന്നത് ദൈവികവും നിസ്വാർഥവുമാണ് . ഈ വർഷത്തെ അധ്യാപക ദിനാഘോഷം സെപ്റ്റംബർ രണ്ടാം തിയതി ആഘോഷിച്ചു .അധ്യാപകരെ ആദരിക്കുകയും പൂത്തുലഞ്ഞ റോസാച്ചെടികൾ സമ്മാനിക്കുകയും ചെയ്തു . അന്നേദിവസം തന്നെ ഓണാഘോഷവും സംഘടിപ്പിച്ചു . ഓണപ്പരീക്ഷയുടെ തിരക്കുകൾക്കിടയിലും ഒട്ടും മാറ്റുകുറയാതെ തന്നെ ഓണം ആഘോഷിച്ചു </big></p>

==<big>ഗാന്ധി ജയന്തി </big>==
<p style="text-align:justify"><big>ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഒക്ടോബർ മൂന്നാം തിയതി സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പരിപാടികൾ സംഘടിപ്പിച്ചു .ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുൻപിൽ 150 തിരികൾ അധ്യാപകരും വിദ്യാർഥിനികളും ചേർന്ന് തെളിയിച്ചു .സ്വയം നിർമ്മിച്ച ഗാന്ധി തൊപ്പി ധരിച്ചു കുട്ടികൾ അസ്സംബ്ലിക്ക് അണിനിരന്നത് ഏറെ കൗതുകകരമായിരുന്നു . ക്ലാസ്സ് ലീഡേഴ്സിന്റെയും ടീച്ചറിന്റെയും നേതൃത്വത്തിൽ ക്ലാസ്സ് മുറികൾ ഗാന്ധി സൂക്ഷ്ങ്ങളും ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചു . ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ വീഡിയോ പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു .സ്കൂളും പരിസരവും വൃത്തിയാക്കി അന്നത്തെ ദിവസം അർഥപൂർണ്ണമാക്കി . </big></p>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695814" എന്ന താളിൽനിന്ന് ശേഖരിച്ചത്