ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ് (മൂലരൂപം കാണുക)
15:13, 27 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2020.
(.) |
(.) |
||
വരി 20: | വരി 20: | ||
21-9-2019 | 21-9-2019 | ||
BY THAHIRA( creating a webpage and html) | BY THAHIRA( creating a webpage and html) | ||
എന്താണൊരു വെബ് പേജ് എന്നും , എങ്ങനെ ഒരു വെബ്‌പേജ് നിർമിക്കാമെന്നും വെബ്‌പേജ് ഡിസൈനിംഗിനെ കുറിച്ചും പല കാര്യങ്ങൾ പറഞ്ഞു തന്നു ടീച്ചറുടെ സഹായത്താൽ ഞങ്ങൾ ഒരു സാമ്പിൾ വെബ്‌പേജ് ഉണ്ടാക്കുകയും അത് ഡിസൈൻ ചെയ്‌തു അതോടൊപ്പം | |||
ഇന്റർനെറ്റ് സെക്യൂരിറ്റിയെ കുറിച്ചും ഞങ്ങൾക്ക് മനസിലാക്കി തന്നു. ഈയൊരു ക്ലാസ് നമുക്ക് വളരെ പ്രയോജനപ്രദമായിരുന്നു. | |||
23-11-2019 | 23-11-2019 | ||
by Prem rathakrishnan oncamera training , basis of screen play writing | by Prem rathakrishnan oncamera training , basis of screen play writing | ||
പ്രേം രാധാകൃഷ്ണൻ സാറിന്റെ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ്സായിരുന്നു .അദ്ദേഹം വളരെ നന്നായി ക്യാമറയുടെ വിവിധ കാര്യങ്ങളെ കുറിച്ചും അതിൽ | പ്രേം രാധാകൃഷ്ണൻ സാറിന്റെ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ്സായിരുന്നു .അദ്ദേഹം വളരെ നന്നായി ക്യാമറയുടെ വിവിധ കാര്യങ്ങളെ കുറിച്ചും അതിൽ | ||
എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നും, അതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും വളരെ ലളിതമായും എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .അദ്ദേഹം ക്യാമറയുടെ ബേസിക് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു . അദ്ദേഹം ഷട്ടർ സ്പീഡ് ഉപയോഗിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു | എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നും, അതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും വളരെ ലളിതമായും എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .അദ്ദേഹം ക്യാമറയുടെ ബേസിക് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു . അദ്ദേഹം ഷട്ടർ സ്പീഡ് ഉപയോഗിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു | ||
07-12-2020 | |||
by Vishnu .G ( Electonics ) | |||
ഇലക്ട്രോണിക്സിനെപ്പറ്റി വളരെ ലളിതമായും മനോഹരമായും ഞങ്ങൾക്ക് ക്ലാസ്സെടുത്തുതന്നു.കംപ്യൂട്ടറിന്റെ വളർച്ചയെപ്പറ്റിയും അതിലുണ്ടായ മാറ്റങ്ങളെപ്പറ്റിയും | |||
ഞങ്ങൾക്ക് വിശദീകരിച്ചു തന്നു .പണ്ടുണ്ടായിരുന്ന കമ്പ്യൂട്ടറിൽ വന്ന വലുപ്പച്ചെറുപ്പങ്ങളെ കുറിചു വളരെ വ്യക്തമായ ബോധം ഞങ്ങളിൽ ഉണ്ടാക്കി.കൂടാതെ ഇലക്ട്രോണിക്സ് കിറ്റ് എന്താണെന്നും അവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും ഞങ്ങളെ പഠിപ്പിച്ചുതന്നു. | |||
2-01 2020 | 2-01 2020 | ||
by Bindhuja Bose on Artificial Intelligence | by Bindhuja Bose on Artificial Intelligence | ||
ആധുനിക ലോകത്തു മനുഷ്യന് പകരമായി അല്ലങ്കിൽ മനുഷ്യന് തുല്യമായി ഉപയോഗിക്കാവുന്ന റോബോട്ടിനെ കുറിചായിരുന്നു ക്ലാസ് . | |||
15-02-2020 | ആധുനിക ലോകത്തു മനുഷ്യന് പകരമായി അല്ലങ്കിൽ മനുഷ്യന് തുല്യമായി ഉപയോഗിക്കാവുന്ന റോബോട്ടിനെ കുറിചായിരുന്നു ക്ലാസ് . | ||
class by Ramakanthan.s (computer science the space application) | |||
'''15-02-2020 | |||
class by Ramakanthan.s (computer science the space application)''' | |||
ISRO സീനിയർ സെണ്റ്റിസ്റ്റായ രമാകാന്ത് സാറിന്റെ റോക്കറ്റ് പ്രോഗ്രാമിംഗിനെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു ക്ലാസ് . | ISRO സീനിയർ സെണ്റ്റിസ്റ്റായ രമാകാന്ത് സാറിന്റെ റോക്കറ്റ് പ്രോഗ്രാമിംഗിനെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു ക്ലാസ് . | ||
25 -02 2020 | 25 -02 2020 | ||
by vishnusir(electronics) | by vishnusir(electronics) | ||
വിശാലമായ ഐ ടി യുടെ ലളിതമായ രൂപം ക്ലാസ്സിലൂടെ മനസിലായി .പഴയ കംപ്യൂട്ടരു ഇപ്പോഴത്തെ കമ്പ്യൂട്ടറം തമ്മിലുണ്ടായ വ്യതാസം മനസ്സിലായി . | വിശാലമായ ഐ ടി യുടെ ലളിതമായ രൂപം ക്ലാസ്സിലൂടെ മനസിലായി .പഴയ കംപ്യൂട്ടരു ഇപ്പോഴത്തെ കമ്പ്യൂട്ടറം തമ്മിലുണ്ടായ വ്യതാസം മനസ്സിലായി . | ||
ഐ സി ചിപ്പുകളുടേയും ,റെസിസ്റ്ററുകളുടെയും ,ഡയോടുകളുടേയും ഉപയോഗം ഇന്നത്ത കംപ്യൂട്ടറുകളിൽ എത്രമാത്രം സ്വാധിനിച്ചു എന്ന് മനസിലായി . | ഐ സി ചിപ്പുകളുടേയും ,റെസിസ്റ്ററുകളുടെയും ,ഡയോടുകളുടേയും ഉപയോഗം ഇന്നത്ത കംപ്യൂട്ടറുകളിൽ എത്രമാത്രം സ്വാധിനിച്ചു എന്ന് മനസിലായി . | ||
26-02 2020 | 26-02 2020 | ||
by shobithlal sir (hardware) | by shobithlal sir (hardware) | ||
കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്‌ടോപ്പിൽ നിന്ന് പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്‌ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു | കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്‌ടോപ്പിൽ നിന്ന് പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്‌ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു |