"ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 20: വരി 20:
23-11-2019
23-11-2019
  by Prem rathakrishnan oncamera training , basis of screen play writing  
  by Prem rathakrishnan oncamera training , basis of screen play writing  
പ്രേം രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് നൽകി .എങ്ങനെയാണ് ക്യാമറയിൽ വീഡിയോയും ഫോട്ടോസും പിന്നെ കൈകാര്യം ചെയ്യേണ്ട രീതിയും മനസ്സിലാക്കി തന്നു .കുട്ടികളെ ഓരോന്നായി വിളിപ്പിച്ചു പറഞ്ഞു മനസ്സിലാക്കി തന്നു.ക്യാമറയുടെ ബാറ്ററി എങ്ങനെ ചാർജ് ചെയ്യാം കൂടാതെ വിഡിയോകൾ എങ്ങനെ സിസ്റ്റത്തിൽ സേവ് ചെയ്യാം എന്നും കുട്ടികൾ പഠിച്ചു .സാറിന്റെ ഈ ക്ലാസ് കുട്ടികൾക്ക് വളരെ അധികം ഉപകാര പ്രധമായിരുന്നു . കുട്ടികൾ കാമറ കൈകാര്യം ചെയ്യാൻ പഠിച്ചു .
പ്രേം രാധാകൃഷ്ണൻ സാറിന്റെ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ്സായിരുന്നു .അദ്ദേഹം വളരെ നന്നായി ക്യാമറയുടെ വിവിധ കാര്യങ്ങളെ കുറിച്ചും അതിൽ
എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നും, അതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും വളരെ ലളിതമായും എന്നാൽ  എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .അദ്ദേഹം ക്യാമറയുടെ ബേസിക് കാര്യങ്ങളെ കുറിച്ച്  പറഞ്ഞു തന്നു . അദ്ദേഹം ഷട്ടർ സ്പീഡ്  ഉപയോഗിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു  
.
2-01 2020
2-01 2020
by Bindhuja Bose on Artificial Intelligence
by Bindhuja Bose on Artificial Intelligence
വരി 26: വരി 28:
15-02-2020
15-02-2020
class by Ramakanthan.s (computer science the space application)
class by Ramakanthan.s (computer science the space application)
ISRO.സയന്റിസ്റ്റായ സാറിന്റെ വളരെ മനോഹരമായ റോക്കറ്റില്ലെ പ്രോഗ്രാമ്മിങ്ങ്നെ കുറിച്ചആയിരുന്നു ക്ലാസ്  
ISRO സീനിയർ സെണ്റ്റിസ്റ്റായ രമാകാന്ത് സാറിന്റെ റോക്കറ്റ് പ്രോഗ്രാമിംഗിനെ കുറിച്ചുള്ള  വളരെ മനോഹരമായ ഒരു ക്ലാസ് .
25 -02 2020
25 -02 2020
by vishnusir(electronics)
by vishnusir(electronics)
വരി 33: വരി 35:
26-02 2020
26-02 2020
by shobithlal sir (hardware)
by shobithlal sir (hardware)
കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്‌ടോപ്പിൽ നിന്ന്  പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്‌ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക്  മനസിലാക്കി കൊടുത്തു

401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695090" എന്ന താളിൽനിന്ന് ശേഖരിച്ചത്